മിന്റാക്ക പാസ്

Coordinates: 37°00′14″N 74°51′04″E / 37.0039°N 74.8511°E / 37.0039; 74.8511
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിന്റാക്ക പാസ്
മിന്റാക്ക പാസിനടുത്ത് പാകിസ്ഥാന്റെ ഒരു അനധികൃത അതിർത്തി അടയാളം
Elevation4,709 m (15,449 ft)
LocationChina–Pakistan border
RangeKarakorum Mountains
Coordinates37°00′14″N 74°51′04″E / 37.0039°N 74.8511°E / 37.0039; 74.8511
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Karakoram relief" does not exist

മിന്റാക്ക പാസ് അല്ലെങ്കിൽ മിംഗ്‌ടെകെ പാസ്[1] അല്ലെങ്കിൽ മിന്റിക്ക പാസ്[2] (ചൈനീസ്: 明铁盖达坂[3]) അധിനിവേശ കാശ്മീർ പ്രദേശത്തിനും ചൈനയിലെ സിൻജിയാങ്ങിനും ഇടയിലുള്ള കാരക്കോറം പർവതനിരകളിലെ ഒരു പർവത പാതയാണ്. പുരാതന കാലത്ത്, മിന്റാക്ക ചുരവും സമീപത്തെ 30 കിലോമീറ്റർ (19 മൈൽ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കിലിക് ചുരവും വടക്ക് നിന്ന് ഗോജലിലേക്കുള്ള (അപ്പർ ഹൻസ വാലി) രണ്ട് പ്രധാന പ്രവേശന കവാടങ്ങളായിരുന്നു. അധിനിവേശ കാശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാനിലെ ഗിൽഗിത്തിനടുത്തുള്ള പർവത താഴ്‌വരയാണ് ഹൻസ താഴ്‌വര. കൂടാതെ, തെക്ക് നിന്ന് ചലച്ചിഗു താഴ്വരയിലേക്കും തഗ്ദുംബാഷ് പാമിറിലേക്കും കടക്കുന്നതിന് ഈ രണ്ട് ചുരങ്ങളും ഉപയോഗിച്ചിരുന്നു. ചുരത്തിന്റെ പേരായ - മിന്റാക എന്നാൽ കിർഗിസ് ഭാഷയിൽ "ആയിരം ആടുകൾ" എന്നാണ് അർത്ഥമാക്കുന്നത്.[4][5]

അവലംബം[തിരുത്തുക]

  1. Dueck, Harold J. (2008-10-01). "Uncommon Providence". Xulon Press. p. 224. Retrieved 2017-02-07. We were approaching the Mingteke Pass at 15,000 feet above sea level.
  2. Nisar Ali Rozi. "Treks / Kilick". Hunza Adventure Tours. Archived from the original on 2017-01-20. Retrieved 2017-02-07.
  3. (Chinese ഭാഷയിൽ) Wikisource link to 中华人民共和国政府和巴基斯坦政府关于中国新疆和由巴基斯坦实际控制其防务的各个地区相接壤的边界的协定. Wikisource. 1963-03-02. "明铁盖达坂(山口)" 
  4. Kumara Padmanabha Sivasankara Menon (1947). Delhi-Chungking: A Travel Diary. Indian Branch, Oxford University Press. p. 48. 'the Pass of the thousand Ibex'–for that is what Mintaka means in the local language
  5. 刘欣 (2013-05-03). "重寻玄奘之路" [Rediscover the path taken by Xuanzang] (in ചൈനീസ്). 东方早报 (Dongfang Daily). Retrieved 2017-02-02. "明铁盖"在柯尔克孜语中是"一千只公黄羊"的意思...1966年,时任新疆军区副司令员的张希钦在主持修筑中巴公路时,为避敌国空袭,放弃了巴方主张的走宽阔的明铁盖达坂的方案,而取道地势高峻的红其拉甫山口。
"https://ml.wikipedia.org/w/index.php?title=മിന്റാക്ക_പാസ്&oldid=3799138" എന്ന താളിൽനിന്ന് ശേഖരിച്ചത്