Jump to content

മിനുസ ചിത്രശലഭതിരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Smooth butterfly ray
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. micrura
Binomial name
Gymnura micrura

കടൽ വാസിയായ ഒരു മൽസ്യമാണ് മിനുസ ചിത്രശലഭതിരണ്ടി അഥവാ തപ്പുതിരണ്ടി അഥവാ Smooth butterfly ray. (ശാസ്ത്രീയനാമം: Gymnura micrura). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[2]

കുടുംബം

[തിരുത്തുക]

Gymnuridae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .

അവലംബം

[തിരുത്തുക]
  1. "Gymnura micrura". IUCN Red List of Threatened Species. 2006. IUCN: e.T60115A12305055. 2006. doi:10.2305/IUCN.UK.2006.RLTS.T60115A12305055.en. {{cite journal}}: |access-date= requires |url= (help); Unknown parameter |authors= ignored (help)
  2. "Gymnura micrura summary page". FishBase. Retrieved 2016-03-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മിനുസ_ചിത്രശലഭതിരണ്ടി&oldid=2460832" എന്ന താളിൽനിന്ന് ശേഖരിച്ചത്