Jump to content

മിനിമോൾ എബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിനിമോൾ  എബ്രഹാം
Personal information
Nationality ഇന്ത്യ
Born (1988-03-27) 27 മാർച്ച് 1988  (36 വയസ്സ്)
ചുങ്കത്തുകുന്ന്, കൊട്ടിയൂർ, കണ്ണൂർ കേരളം, ഇന്ത്യ
Volleyball information
Current clubഇന്ത്യൻ റെയിൽവേ
National team
2010-present ഇന്ത്യൻ  വനിതാ ദേശീയ വോളിബോൾ ടീം

ഒരു മലയാളി വോളിബോൾ താരമാണ് മിനിമോൾ  എബ്രഹാം. നിലവിൽ ഇന്ത്യൻ റെയിൽവേ താരവും ഇന്ത്യൻ  വനിതാ ദേശീയ വോളിബോൾ ടീമിന്റെ  ക്യാപ്റ്റനുമാണ്. അശ്വിനി കിരൺ, പൂർണിമ, പ്രിൻസി ജോസഫ് എന്നിവർക്കൊപ്പം മികച്ച വനിതാ വോളിബോൾ കളിക്കാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു.


2010 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏഷ്യൻ ഗെയിംസിൽ  ഇന്ത്യൻ ടീം  ഒമ്പതാം സ്ഥാനത്തായിരുന്നു. 2018 ജൂലൈയിൽ 2018 ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി  നിയമിക്കപ്പെട്ടു.

  • "മിനിമോൾ  എബ്രഹാം Profile-World of Volley". www.worldofvolley.com. {{cite web}}: no-break space character in |title= at position 8 (help)


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിനിമോൾ_എബ്രഹാം&oldid=3114998" എന്ന താളിൽനിന്ന് ശേഖരിച്ചത്