Jump to content

മിഡ്നൈറ്റ്'സ് ചിൽഡ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Midnight's Children
പ്രമാണം:MidnightsChildren.jpg
First edition
കർത്താവ്Salman Rushdie
പുറംചട്ട സൃഷ്ടാവ്Bill Botten
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംMagic Realism; Historiographic metafiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
1981
മാധ്യമംPrint (hardback and paperback)
ഏടുകൾ446
ISBN0-224-01823-X
OCLC8234329

ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമായ സൽമാൻ റഷ്ദി എഴുതിയ നോവലാണ് മിഡ്നൈറ്റ്'സ് ചിൽഡ്രൻ (Midnight's Children). 1981ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ നോവലിൽ  ബ്രിട്ടീഷ് സാമ്രാജ്യം മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യയുടെ വിഭജനം വരെയുള്ള ഇന്ത്യയുടെ പരിവർത്തനം പ്രതിപാദിക്കുന്നുണ്ട്. ഈ നോവൽ മാജിക്കൽ റിയലിസത്തിന് ഉത്തമ ഉദാഹരണമാണ്. 

1981ലെ മാൻ ബുക്കർ സമ്മാനവും ജെയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ സമ്മാനവും മിഡ്നൈറ്റ്'സ് ചിൽഡ്രൻസ് ആണ് നേടിയത്.[1] മാൻ ബുക്കർ സമ്മാനത്തിന്റെ 25ാം വർഷികമായ 1993 ലും 40ാം വർഷികമായ 2008ലും ബുക്കർ സമ്മാനം നേടിയ പുസ്തകങ്ങളിലെ മികച്ചപുസ്തകത്തിനുള്ള "ബുക്കർ ഓഫ് ദ ബുക്കേർസ്" ഈ പുസ്തകം നോടിയിട്ടുണ്ട്..[2][3] 

അവലംബം

[തിരുത്തുക]
  1. Mullan, John.
  2. "Midnight's Children wins the Best of the Booker". The Man Booker Prizes. Archived from the original on 2008-11-21. Retrieved 2017-04-11.
  3. "Rushdie wins Best of Booker prize". BBC News. 10 July 2008.
"https://ml.wikipedia.org/w/index.php?title=മിഡ്നൈറ്റ്%27സ്_ചിൽഡ്രൻ&oldid=3656254" എന്ന താളിൽനിന്ന് ശേഖരിച്ചത്