മിട്രോസ്റ്റിഗ്‌മ ബാർറ്റെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിട്രോസ്റ്റിഗ്‌മ ബാർറ്റെറി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. barteri
Binomial name
Mitrostigma barteri

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മിട്രോസ്റ്റിഗ്മയിലെ ഒരു സ്പീഷിസാണ് മിട്രോസ്റ്റിഗ്‌മ ബാർറ്റെറി - Mitrostigma barteri. കാമറൂണിലും ഭൂമധ്യരേഖയ്‌ക്കടുത്ത ഗിനിയായിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലക്കടുത്തുള്ള നനവുള്ള താഴ്ന്ന വന പ്രദേശങ്ങളിലുമാണ് ഇവ സാധാരണ വളരുന്നത്. സ്വാഭാവിക വാസസ്ഥലത്ത് ഇവ വംശനാശം നേരിടുന്നുണ്ട്.

അവലംബം[തിരുത്തുക]