മാർട്ടിൻ ഷൂൾസ്
യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റാണ് മാർട്ടിൻ ഷൂൾസ്. ജർമനിയിൽ നിന്നുള്ള സോഷ്യലിസ്റ്റ് നേതാവായ മാർട്ടിൻ 2014 ൽ യൂറോപ്യൻ യൂണിയന്റെ പാർലമെന്റ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[1]
2014 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]
രഹസ്യബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 314-നെതിരെ 409 വോട്ടുകൾക്കാണ് ഷൂൾസിന്റെ വിജയം.
അവലംബം[തിരുത്തുക]
- ↑ "German Socialist Martin Schulz Re-Elected as European Parliament President". ശേഖരിച്ചത് 2014-07-01.
പുറം കണ്ണികൾ[തിരുത്തുക]

Martin Schulz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official homepage
- Website of Martin Schulz's political group in European Parliament
- European Parliament biography of Martin Schulz
- Declaration (PDF) of financial interests (in German)
Persondata | |
---|---|
NAME | Schulz, Martin |
ALTERNATIVE NAMES | |
SHORT DESCRIPTION | German politician |
DATE OF BIRTH | 1955-12-20 |
PLACE OF BIRTH | Hehlrath, Germany |
DATE OF DEATH | |
PLACE OF DEATH |