മാർക്ക് കാറ്റ്സ്ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Plate from Natural History of Carolina, Florida and the Bahama Islands (1731–1743)

മാർക്ക് കാറ്റ്സ്ബി (24 മാർച്ച് 1682/83 – 23 December 1749) ഇംഗ്ലിഷ് പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്നു. നാച്ചുറൽ ഹിസ്റ്ററി ഓഫ് കരോലിന, ഫ്ലോറിഡ ആൻ‌റ് ദ ബഹാമാ ഐലൻറ്സ്് എന്ന ഗ്രന്ഥം 1729 മുതൽ 1747വരെ യുള്ള കാലത്ത് പ്രസിദ്ധീകരിച്ചു. ഉത്തര അമേരിക്കയിലെ ആദ്യം പ്രസിദ്ധീകരിച്ച സസ്യ ജന്തുജാലങ്ങളുടെ ഗ്രന്ഥമാണിത്. ഇതിൽ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ, പ്രാണികൾ, സസ്തനികൾ എന്നിവ കൂടാതെ സസ്യങ്ങളുടെയും 220 പ്ലേറ്റ്സ് (ചിത്ര ഫലകങ്ങൾ) ചേർത്തിട്ടുണ്ട്.

Gallery of Catesby's images[തിരുത്തുക]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർക്ക്_കാറ്റ്സ്ബി&oldid=3503643" എന്ന താളിൽനിന്ന് ശേഖരിച്ചത്