മാൻസെൽ ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | Hudson Bay |
Coordinates | 62°00′N 79°50′W / 62.000°N 79.833°W |
Archipelago | Canadian Arctic Archipelago |
Area | 3,180 km2 (1,230 sq mi) |
Administration | |
Demographics | |
Population | 0 |
മാൻസെൽ ദ്വീപ് Mansel Island (Inuktitut: Pujjunaq), കാനഡയിലെ നുനാവടിലെ ക്വിഖിഖ്താലൂക്ക് പ്രദേശത്തെ കനേഡിയൻ അത്‌ലാന്റിക് ആർക്കിപെലാഗോയുടെ ഭാഗമായ ജനവാസമില്ലാത്ത ദ്വീപാണ്. ഇത്, ക്യുബെക്ക് പ്രദേശത്തെ ഉൻഗാവ പെനിൻസുലയ്യ്ക്കടുത്തുള്ള ഹഡ്സൺ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു.[1] 3,180 ചതുരശ്ര കിലോമീറ്റർ (1,230 ചതുരശ്ര മൈൽ) വലിപ്പമുള്ള ഈ ദ്വീപ് ലോകത്തിലെ 159 ആമത്തെ വലിയ ദ്വീപും കാനഡയിലെ ഇരുപത്തെട്ടാമതു വലിയ ദ്വീപുമാണ്. ഈ ദ്വീപ് റെയിൻഡിയർ എന്ന മാൻ വർഗ്ഗത്തിൽപ്പെട്ട വന്യജീവിയുടെടെ സംരക്ഷിതപ്രദേശമാണ്.
മാൻസെൽ ദ്വീപ് എന്ന പേര് ഈ ദ്വീപിനു നൽകിയത് 1613 സർ തോമസ് ബട്ടൺ [2] ആണ്. വൈസ് അഡ്മിറൽ സർ റോബർട്ട് മാൻസെലിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ Mary Lu Abbott (2006-02-05). "Native expedition to the Arctic frontier". Los Angeles Times. Retrieved 2009-02-01.
- ↑ Hood, Robert; C. Stuart Houston (1994). To the Arctic by Canoe, 1819-1821: The Journal and Paintings of Robert Hood, Midshipman with Franklin. Google Books. p. 16. ISBN 978-0-7735-1222-1. Retrieved 2008-09-28.
...named by Button in 1613, after Vice-Admiral Sir Robert Mansel (1573-1653).
- Mansel Island Archived 2011-06-08 at the Wayback Machine. at The Canadian Encyclopedia
- Sea islands: Atlas of Canada; Natural Resources Canada