മാൻസെൽ ദ്വീപ്

Coordinates: 62°00′N 79°50′W / 62.000°N 79.833°W / 62.000; -79.833 (Mansel Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mansel Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Aqua MODIS satellite image of Mansel Island, Canada.
Mansel
Geography
LocationHudson Bay
Coordinates62°00′N 79°50′W / 62.000°N 79.833°W / 62.000; -79.833 (Mansel Island)
ArchipelagoCanadian Arctic Archipelago
Area3,180 km2 (1,230 sq mi)
Administration
Demographics
Population0

മാൻസെൽ ദ്വീപ് Mansel Island (Inuktitut: Pujjunaq), കാനഡയിലെ നുനാവടിലെ ക്വിഖിഖ്താലൂക്ക് പ്രദേശത്തെ കനേഡിയൻ അത്‌ലാന്റിക് ആർക്കിപെലാഗോയുടെ ഭാഗമായ ജനവാസമില്ലാത്ത ദ്വീപാണ്. ഇത്, ക്യുബെക്ക് പ്രദേശത്തെ ഉൻഗാവ പെനിൻസുലയ്യ്ക്കടുത്തുള്ള ഹഡ്സൺ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു.[1] 3,180 ചതുരശ്ര കിലോമീറ്റർ (1,230 ചതുരശ്ര മൈൽ) വലിപ്പമുള്ള ഈ ദ്വീപ് ലോകത്തിലെ 159 ആമത്തെ വലിയ ദ്വീപും കാനഡയിലെ ഇരുപത്തെട്ടാമതു വലിയ ദ്വീപുമാണ്. ഈ ദ്വീപ് റെയിൻഡിയർ എന്ന മാൻ വർഗ്ഗത്തിൽപ്പെട്ട വന്യജീവിയുടെടെ സംരക്ഷിതപ്രദേശമാണ്.

മാൻസെൽ ദ്വീപ് എന്ന പേര് ഈ ദ്വീപിനു നൽകിയത് 1613 സർ തോമസ് ബട്ടൺ [2] ആണ്. വൈസ് അഡ്മിറൽ സർ റോബർട്ട് മാൻസെലിന്റെ  പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Mary Lu Abbott (2006-02-05). "Native expedition to the Arctic frontier". Los Angeles Times. Retrieved 2009-02-01.
  2. Hood, Robert; C. Stuart Houston (1994). To the Arctic by Canoe, 1819-1821: The Journal and Paintings of Robert Hood, Midshipman with Franklin. Google Books. p. 16. ISBN 978-0-7735-1222-1. Retrieved 2008-09-28. ...named by Button in 1613, after Vice-Admiral Sir Robert Mansel (1573-1653).

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാൻസെൽ_ദ്വീപ്&oldid=3925614" എന്ന താളിൽനിന്ന് ശേഖരിച്ചത്