മാറ്റം ദി ചേഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാറ്റം ദി ചേഞ്ച്
സംവിധാനം നിർമൽ ബേബി വർഗീസ്
നിർമ്മാണം നിർമൽ ബേബി വർഗീസ്
രചന നിർമൽ ബേബി വർഗീസ്
അഭിനേതാക്കൾ അരുൺ കുമാർ പനയാൽ
ഛായാഗ്രഹണം വരുൺ രവീന്ദ്രൻ
ചിത്രസംയോജനം നിർമൽ ബേബി വർഗീസ്
സ്റ്റുഡിയോകാസബ്ളാങ്കാ ഫിലിം ഫാക്ടറി
റിലീസിങ് തീയതി
[1][2]
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം03:12 mins

നിർമൽ ബേബി വർഗീസ് രചനയും സംവിധാനവും നിർവ്വഹിച്ച ഒരു ഹ്രസ്വചിത്രമാണ് മാറ്റം ദി ചേഞ്ച് (English: Mattam the Change). 2016 ൽ പൂർത്തിയാക്കിയ ചിത്രം 2020 മാർച്ച് 22 ന് ഡിജിറ്റൽ വീഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു.[3][4][5][6]

സംഗ്രഹം[തിരുത്തുക]

തന്റെ പഴയ കാലത്തിലെ ദുശീലങ്ങളാൽ ജീവിതം അവസാനിക്കാനായ ഒരു യുവാവിന്റെ വെറുക്കപ്പെട്ട ഓർമ്മകളിലൂടെയുള്ള യാത്രയും മാനസിക പരിശീലനവുമാണ് “മാറ്റം ദി ചേഞ്ച്” എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രമേയം.[7][8]

അംഗീകാരങ്ങളും ബഹുമതികളും[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

Year Awards Category Result Ref(s)
2020 ഫ്ലിക്ക് ഫെയർ ഫിലിം ഫെസ്റ്റിവലിൽ ലൈവ്-ആക്ഷൻ ഫൈനലിസ്റ്റ് [9]

ചലച്ചിത്ര മേളകൾ[തിരുത്തുക]

Year Film Festival Ref(s)
2020 ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ് [10][8]
2020 ബെസ്റ്റ് ഓഫ് ലാറ്റിൻ അമേരിക്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ [11]

അവലംബം[തിരുത്തുക]

 1. "മാറ്റം ദി ചേഞ്ച് ആമസോൺ പ്രൈം വീഡിയോയിൽ".
 2. HARSHA VARDHAN (22 March 2020). "Nirmal Baby Varghese's short film "Mattam the Change" now streaming on Amazon Prime Video in UK and US". Social News. Archived from the original on 2 May 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 3. ""മാറ്റം ദി ചേഞ്ച്" മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ". Malayalam Express. 23 March 2020. Archived from the original on 23 March 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 4. Web Desk (22 March 2020). ""മാറ്റം ദി ചേഞ്ച്" എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു". Times Kerala. Archived from the original on 23 March 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 5. Web Desk (23 March 2020). ""മാറ്റം ദി ചേഞ്ച്" ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ". Cinema Talkies. Archived from the original on 23 March 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 6. Web Desk (23 March 2020). ""മാറ്റം ദി ചേഞ്ച്" ആമസോൺ പ്രൈം വീഡിയോയിൽ". Cinema Talkies. Archived from the original on 23 March 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 7. "നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത രണ്ട് ഷോർട് ഫിലിമുകൾ ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്‌ക്ക്". Malayalam Express. 5 May 2020. Archived from the original on 6 May 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 8. 8.0 8.1 HARSHA VARDHAN (5 May 2020). "Nirmal Baby Varghese's "Mirror of Reality" and "Mattam the Change" selected to Lift-Off Global Network Sessions, England". Social News. Archived from the original on 6 May 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 9. Web Desk (2 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". Janayugom. Archived from the original on 5 June 2020. ശേഖരിച്ചത് 16 June 2020.CS1 maint: BOT: original-url status unknown (link)
 10. Web Desk (5 May 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ രണ്ട് ഷോർട് ഫിലിമുകൾ ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്‌ക്ക്". Times Kerala. Archived from the original on 6 May 2020. ശേഖരിച്ചത് 6 May 2020.CS1 maint: BOT: original-url status unknown (link)
 11. Web Desk (16 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ മലയാളം ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". Times Kerala. Archived from the original on 16 June 2020. ശേഖരിച്ചത് 16 June 2020.CS1 maint: BOT: original-url status unknown (link)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാറ്റം_ദി_ചേഞ്ച്&oldid=3351178" എന്ന താളിൽനിന്ന് ശേഖരിച്ചത്