പുളിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാമ്പഴപുളിശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pulissery.jpg

സാമ്പാറിനെ പോലെ തന്നെ പ്രാധ്യാനമുള്ള ഒഴിച്ചുകൂട്ടാനാണ് പുളിശ്ശേരി. മോര് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. പുളിരസം കിട്ടാൻ വേണ്ടി പലതരം ചേരുവകൾ ഉപയോഗിക്കാറുണ്ട്. ഇവക്കനുസരിച്ചു പേരിനും വ്യത്യാസം ഉണ്ടായിരിക്ക്കും. സദ്യയിലെ പ്രധാനവിഭവങ്ങളിൽ ഒന്നാണ് പുളിശ്ശേരി.

  1. മാമ്പഴ പുളിശ്ശേരി.
  2. മധുരനാരങ്ങ പുളിശ്ശേരി.
  3. പൈനാപ്പിൾ പുളിശ്ശേരി.
  4. കായ പുളിശ്ശേരി.
  5. കുമ്പളങ്ങ പുളിശ്ശേരി മുതലായവ.

ഈ കറി പണ്ട് കാലങ്ങളിൽ മാമ്പഴക്കാലത്തെ ഒരു പ്രധാന ഒഴിച്ചുകറിയായിരുന്നു.

കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുളിശ്ശേരി&oldid=1404714" എന്ന താളിൽനിന്ന് ശേഖരിച്ചത്