മാഗ്സേഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഗ്സേഫ്
The MagSafe power adapter on a MacBook Pro.
Type Computer power connector
Manufacturer Apple Inc.
Produced 2006
Superseded Apple Power Connector
Hot pluggable Yes
External Yes
Pins 5
Male connector, front view
Pin 1 Ground
Pin 2 V+ @ 16.5 VDC
Pin 3 Charge control pin
Pin 4 V+ @ 16.5 VDC
Pin 5 Ground
Grey area indicates magnetic connector

മാക് ബുക്ക്, മാക് ബുക്ക് പ്രോ, മാക് ബുക്ക് എയർ എന്നീ ലാപ്ടോപ്പുകളിൽ പവർ കണക്ടറാണ് മാഗ്സേഫ് കണക്ടർ. മാഗ്സേഫ് കണക്ടർ കാന്തികതയാലാണ് ലാപ്ടോപ്പിൽ ബന്ധിക്കുന്നത്.

സൌകര്യങ്ങൾ[തിരുത്തുക]

ചതുരാകൃതിയിലാണ് മാഗ്സേഫ് കണക്ടർ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതു രീതിയിലും മാഗ്സേഫ് കണക്ടർ ലാപ്ടോപ്പിനോട് ബന്ധിക്കാവുന്നതാണ്. ചാർജ്ജിംഗ് നില അറിയാനായി മാഗ്സേഫ് കണക്ടറിൻറെ ഇരുവശത്തും LED-ൾ ഉണ്ട്. പച്ച നിറമാണെങ്കിൽ ലാപ്ടോപ്പ് ബാറ്ററി മുഴുവൻ ചാർജ്ജാണെന്നും ആംബറാണെങ്കിൽ ബാറ്ററികൾ ചാർജ്ജ് ചെയ്തു കൊണ്ടിരിക്കുവാന്നും LED വഴി അറിയുവാൻ സാധിക്കും.

പ്രമാണം:Magsafe box.jpg
Boxed 85W മാഗ്സേഫ് for മാക് ബുക്ക് പ്രോ.
"https://ml.wikipedia.org/w/index.php?title=മാഗ്സേഫ്&oldid=1694789" എന്ന താളിൽനിന്ന് ശേഖരിച്ചത്