മസ്ക് റാറ്റ്
Muskrat Temporal range: Recent
| |
---|---|
A muskrat foraging near a spring at Onondaga Cave State Park in Missouri | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Subfamily: | |
Tribe: | Ondatrini Gray, 1825
|
Genus: | Ondatra Link, 1795
|
Species: | O. zibethicus
|
Binomial name | |
Ondatra zibethicus (Linnaeus, 1766)
| |
![]() | |
Muskrat ranges: native in red, introduced in green. Introduced range in South America not shown. |
ബീവറുകളെപ്പോലെ ഉഗ്രൻ വീടുകൾ നിർമ്മിക്കുന്ന മറ്റൊരു ജീവിയാണ് മസ്ക്റാറ്റ്. യൂറോപ്പിന്റെ വടക്കൻ ഭാഗങ്ങളിലും ഏഷ്യയിലും വടക്കേ അമേരിക്കയിലുമൊക്കെ കാണപ്പെടുന്ന ഇവയെ കണ്ടാൽ ചെറിയ ബീവറിനെപ്പോലിരിക്കും കരണ്ടുതിന്നുന്ന ജീവികളുടെ കൂട്ടത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഒരു മീറ്റർ വരെ മാത്രം ആഴമുള്ള ചെറിയ തടാകങ്ങളിലാണ് ഇവയുടെ വീടൊരുക്കൽ. ധാരാളം ജലസസ്യങ്ങളുള്ള തടാകങ്ങളാണ് ഇതിനു വേണ്ടി മസ്ക്റാറ്റുകൾ തിരഞ്ഞെടുക്കുക. ജലസസ്യങ്ങളും ചെളിയുമൊക്കെ ഉപയോഗിച്ചാണ് ഒരു മീറ്ററിലധികം ഉയരമുള്ള വീടുകൾ നിർമ്മിക്കുന്നത്. ശത്രുക്കൾ ആക്രമിക്കാനെത്തിയാൽ ഇതിൽ രക്ഷപ്പെടാനുള്ള നിരവധി രക്ഷാവാതിലുകളുമുണ്ടാവും.[2]
ചിത്രശാല[തിരുത്തുക]
A muskrat swimming, Rideau River, Ottawa