മഴക്കൊച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഴക്കൊച്ച
Cinnamon bittern in Mangalajodi, Odisha
A cinnamon bittern beside a paddy field in Jaunpur district, Uttar Pradesh, India
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Pelecaniformes
കുടുംബം: Ardeidae
ജനുസ്സ്: Ixobrychus
വർഗ്ഗം: I. cinnamomeus
ശാസ്ത്രീയ നാമം
Ixobrychus cinnamomeus
(Gmelin, 1789)
Cinnamon bittern in Mangalajodi, Odisha

കുളക്കൊക്കിനേക്കാൾ അല്പം ചെറിയ പക്ഷിയാണു് മഴക്കൊച്ച. സന്ധ്യകൊക്ക് എന്നും അറിയപ്പെടുന്നുണ്ടു്. ഈ പക്ഷി ആകെപ്പാടെ ചെമ്പിച്ച നിറമാണുള്ളത്. നനവുള്ള പാടങ്ങളിലും,പുഴയുടെയും മറ്റും സമീപത്തുള്ള ചെടികൾക്കിടയിലും മറ്റും വാസം.പൊതുവേ ഭീരുക്കളാണ്.എന്നാൽ മഴക്കാലത്ത് സദാസമയം പറന്നുനടക്കുന്നതും കാണാം.

ഭക്ഷണം[തിരുത്തുക]

മത്സ്യങ്ങൾ, തവളകൾ, കീടങ്ങൾ.

കൂടുകെട്ടൽ[തിരുത്തുക]

ജൂൺ മുതൽ സെപ്തംബർ വരെ.[2]

അവലംബം[തിരുത്തുക]

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  1. BirdLife International (2012). "Ixobrychus cinnamomeus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=മഴക്കൊച്ച&oldid=2309657" എന്ന താളിൽനിന്നു ശേഖരിച്ചത്