മലുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലുസ്
Purple prince crabapple tree.JPG
Malus ‘Purple Prince’[1]
Scientific classification e
Kingdom: സസ്യം
Clade: Angiosperms
Clade: Eudicots
Clade: Rosids
Order: Rosales
Family: Rosaceae
Subfamily: Amygdaloideae
Tribe: Maleae
Subtribe: Malinae
Genus: Malus
Mill.
Species

See text

റോസേസീ കുടുംബത്തിലും മാലിനീ ഉപഗോത്രത്തിലുൾപ്പെട്ട ഏകദേശം 30-55 സ്പീഷീസുകളുളള ചെറിയ ഇലപൊഴിയും മരങ്ങൾ അല്ലെങ്കിൽ കുറ്റിച്ചെടികളുടെ ഒരു ജനുസ്സാണ്. കൃഷിചെയ്യുന്ന ഓർക്കാർഡ് ആപ്പിളും (M. pumila syn. M. domestica ) ഇതിലുൾപ്പെടുന്നു. കഴിക്കുന്ന ആപ്പിൾ, പാചക ആപ്പിൾ അല്ലെങ്കിൽ ആപ്പിൾ എന്നും ഇത് അറിയപ്പെടുന്നു. ഇത് ആപ്പിളിന്റെ കൂട്ടത്തിലാണ് പ്രതിപാദിക്കുന്നത്. മറ്റ് ഇനങ്ങൾ സാധാരണയായി crabapples, crab ആപ്പിൾ അല്ലെങ്കിൽ കാട്ടു ആപ്പിൾ എന്ന് അറിയപ്പെടുന്നു.

ഈ ജീനസ് വടക്കൻ ഹെമിസ്ഫിയറിലെ മിതശീതോഷ്ണ മേഖലയിൽ നിന്നുള്ളതാണ്.

കൃഷി[തിരുത്തുക]

’Evereste’ fruits
Crabapple bonsai tree taken in August

For the Malus pumila cultivars, the culinary and eating apples, see Apple.

തിരഞ്ഞെടുത്ത ഇനം[തിരുത്തുക]

കൾട്ടിവറുകൾ[തിരുത്തുക]

  • Malus x adstringens 'Durleo' - Gladiator Crabapple[2]
  • Malus × moerlandsii Door. 'profusion' - Profusion crabapple

അവലംബം[തിരുത്തുക]

  1. Cirrus Digital Purple Prince Crabapple
  2. "Malus x adstringens 'Durleo' 'Gladiator Crabapple'". Countryside Garden Centre. Countryside Garden Centre. Retrieved 6 June 2016. [പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

ഫലകം:Crabapple

"https://ml.wikipedia.org/w/index.php?title=മലുസ്&oldid=2859984" എന്ന താളിൽനിന്നു ശേഖരിച്ചത്