മലയെർ
മലയെർ ملایر | |
---|---|
City | |
![]() | |
Coordinates: 34°17′49″N 48°49′25″E / 34.29694°N 48.82361°ECoordinates: 34°17′49″N 48°49′25″E / 34.29694°N 48.82361°E | |
Country | Iran |
Province | Hamadan |
County | Malayer |
Bakhsh | Central |
ജനസംഖ്യ (2016 Census) | |
• ആകെ | 170,237 [1] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
മലയർ (പേർഷ്യൻ: ملایر), മുമ്പ് ദൗലത്താബാദ് (പേർഷ്യൻ: دولتآباد, റോമനൈസ്ഡ് Dowlatābād, Daūlatābād), ഇറാനിലെ ഹമദാൻ പ്രവിശ്യയിലെ മലയെർ കൗണ്ടിയുടെ ഒരു നഗരവും തലസ്ഥാനവുമാണ്. 2006-ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 40,750 കുടുംബങ്ങളിലായി 153,748 ആയിരുന്നു ജനസംഖ്യ.[2] ഈ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ മലയെർ പരവതാനി നെയ്ത്തിന് പ്രശസ്തമാണ്, കൂടാതെ ചില ജനപ്രിയ ഉദ്യാനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ഏറ്റവും വലുതും ചരിത്രപരവുമായ ഉദ്യാനം സെയ്ഫിയെ ആണ്.
ചിത്രശാല[തിരുത്തുക]
References[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Statistical Center of Iran > Home".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. മൂലതാളിൽ (Excel) നിന്നും 2011-11-11-ന് ആർക്കൈവ് ചെയ്തത്.