മലനാട് വൈഷ്ണവതിരുപ്പതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആൾവാർമാർ സ്തുതിച്ച 108 ദിവ്യദേശങ്ങളിൽ അഥവാ വൈഷ്ണവതിരുപ്പതികളിൽ മലനാട്ടിൽ 13 ക്ഷേത്രങ്ങൾ ആണുള്ളത്

തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പട്ടിക

മലനാട്ടിലെ വൈഷ്ണവതിരുപ്പതികളുടെ പട്ടിക[തിരുത്തുക]

നമ്പർ. ദിവ്യദേശം/തിരുപ്പതി മൂലവർ (മഹാവിഷ്ണു) സ്ഥാനം
1 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം നാവാമുകുന്ദൻ തിരുനാവായ റയിൽ വേസ്റ്റേഷനിൽനിന്നും 2കിമി
2 തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം ശ്രീ ഉയ്യവന്ത പെരുമാളാൾ പട്ടാമ്പി സ്റ്റേഷനിൽനിന്നും കുന്നംകുളം വഴിയിൽ 6കിമി
3 തൃക്കക്കര വാമനമൂർത്തി ക്ഷേത്രം ശ്രീ തൃക്കാക്കരയപ്പൻ ആലുവ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് 10കിമി
4 തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം ശ്രീലക്ഷ്മണപ്പെരുമാൾ അങ്കമാലിസ്റ്റേഷനിൽനിന്നും l0കിമി
5 തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രം ശ്രീവല്ലഭൻ (കോലപ്പിരാൻ) തിരുവല്ല സ്റ്റേഷനിൽനിന്നും മാവേലിക്കരഭാഗത്തേക്ക് 5കിമി
6 തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം അൽഭുതനാരായണൻ ചങ്ങനാശ്ശേരി സ്റ്റേഷനിൽനിന്നും 3കിമി
7 തിരുച്ചെങ്ങന്നൂർ (തൃച്ചിറ്റാറ്റ്‌) മഹാവിഷ്ണു ക്ഷേത്രം ശ്രീ ഇമയവരയപ്പൻ ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും 1കിമി
8 തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ശ്രീ മായപ്പിരാൻ ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും മാവേലിക്കരഭാഗത്തേക്ക് 5കിമി
9 തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രം ശ്രീപാർത്ഥസാരഥി ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും 11കിമി
10 തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം ശ്രീപാമ്പണയപ്പൻ ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും തിരുവല്ല ഭാഗത്തേക്ക് 6കിമി
11 ശ്രീപത്മനാഭസ്വാമി ക്ഷേത്രം അനന്തപത്മനാഭപ്പെരുമാൾ തിരുവനന്തപുരം സ്റ്റേഷനിൽനിന്നും 3കിമി
12 തിരുവട്ടാർ ആദികേശവപ്പെരുമാൾ ക്ഷേത്രം ആദികേശവപ്പെരുമാൾ കുഴിത്തുറൈ സ്റ്റേഷനിൽനിന്നും 5കിമി
13 തിരുപ്പതിസാരം തിരുക്കുറളപ്പൻ നാഗർകോവിൽ സ്റ്റേഷനിൽനിന്നും3.5 കിമി