മറുതിര കാത്തുനിന്നപ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറുതിര കാത്തുനിന്നപ്പോൾ
Cover
പുറംചട്ട
കർത്താവ്വി. രാജകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
ഏടുകൾ236
ISBN81-264-1362-x

വി. രാജകൃഷ്ണൻ രചിച്ച പഠനഗ്രന്ധമാണ് മറുതിര കാത്തുനിന്നപ്പോൾ. ഈ കൃതിക്ക് 2008-ൽ നിരൂപണ ത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].

നോവൽസാഹിത്യത്തിന്റെ വിവിധ മുഖങ്ങൾ അപഗ്രഥിക്കാൻ ശ്രമിക്കുന്ന ഒരു സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥമാണത്രേ ഇത്. മുന്നുഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഗ്രന്ധത്തിലുടനീളം പ്രകൃതിദർശനം കാണപ്പെടുന്നുണ്ട് [2].


അവലംബം[തിരുത്തുക]