Jump to content

വി. രാജകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. രാജകൃഷ്ണൻ 2017 ഫെബ്രുവരിയിൽ കോഴിക്കോട്ടുവച്ചുനടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

മലയാളസാഹിത്യ നിരൂപകനും, ചലച്ചിത്രസംവിധായകനും അദ്ധ്യാപകനുമാണ് വി.രാജകൃഷ്ണൻ.കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകൻ[1]. കെ. പി. അപ്പനൊപ്പം മലയാളത്തിലെ ആധുനിക സാഹിത്യത്തിന്റെ നിരൂപകനായി അറിയപ്പെട്ടു.

കൃതികൾ

[തിരുത്തുക]
  • രോഗത്തിന്റെ പൂക്കൾ (1979)
  • ആൾ ഒഴിഞ്ഞ അരങ്ങ് (1990)
  • ചെറുകഥയുടെ ചന്ദസ്സ് (1997)
  • നഗ്ന യാമിനികൾ (2003)
  • മറുതിര കാത്തുനിന്നപ്പോൾ (2007)
  • ചുഴികൾ ചിപ്പികൾ
  • മൗനം തേടുന്ന വാക്ക്
  • കാഴ്ചയുടെ അ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1987-ൽ കാഴചയുടെ അശാന്തി എന്ന പുസ്കത്തിനു (സിനിമ) ദേശീയ- സംസ്ഥാന അവാർഡുകൾ ലഭിചു
  • 1995-ൽ നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിചു. ചിത്രം-ശ്രാദ്ധം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-27. Retrieved 2010-12-23.
"https://ml.wikipedia.org/w/index.php?title=വി._രാജകൃഷ്ണൻ&oldid=4086539" എന്ന താളിൽനിന്ന് ശേഖരിച്ചത്