മറിയം ജിന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ratanbai Petit Jinnah
Maryam Jinnah portrait.jpg
ജനനംRuttie Petit
(1900-02-20)20 ഫെബ്രുവരി 1900
Bombay, British India
മരണം20 ഫെബ്രുവരി 1929(1929-02-20) (aged 29)
Bombay, British India.
ദേശീയതIndian.
ജീവിത പങ്കാളി(കൾ)മുഹമ്മദ് അലി ജിന്ന
(m. 1918–1929; her death)
കുട്ടി(കൾ)ദിന വാഡിയ
കുടുംബംPetit & Tata family (by birth)
Jinnah family (by marriage)

രത്തൻബായ് "റുട്ടീ" പെറ്റിറ്റ് ജിന്ന (ഗുജറാത്തി: મરિયમ ઝીણા, വിവാഹത്തിനു മുമ്പ് (ഗുജറാത്തി: રતનબાઇ પેતીત; "ദ ഫ്ലവർ ഓഫ് ബോംബെ"), അവരുടെ ജീവിതകാലം 20 ഫെബ്രുവരി 1900 മുതൽ 20 ഫെബ്രുവരി 1929 വരെയായിരുന്നു. വിവാഹത്തിനു അവർ ശേഷം മറിയം ജിന്ന എന്നറിയപ്പെട്ടു. പാകിസ്താൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്നയുടെ  രണ്ടാം പത്നിയായിരുന്നു അവർ.

രത്തൻബായി, പെറ്റിറ്റ് കുടുംബത്തിലെ അംഗമായിരുന്ന ദിൻഷോ മനെക്ജി പെറ്റിറ്റിൻറെ പുത്രനായ സർ ദിൻഷോ പെറ്റിറ്റിൻറെയും പത്നി സില്ല പെറ്റിറ്റിൻറെയും ഏകമകളായിരുന്നു. സില്ല പെറ്റിറ്റിൻറെ പിതാവ് രത്തൻജി ദാദാഭോയ് ടാറ്റ, “ടാറ്റ സൺസിൻറെ” ഓഹരിയുടമകളിൽ ഒരാൾ എന്നതുപോലെ ടാറ്റാ കുടുംബത്തിൻറെ ഭാഗവുമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറിയം_ജിന്ന&oldid=3137943" എന്ന താളിൽനിന്ന് ശേഖരിച്ചത്