മരുത്തോർവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചേർത്തലയിൽ നിന്നും 2.5 കിലോമീറ്റർ തെക്കുകിഴക്കായി തണ്ണീർമുക്കം നോർത്ത് വില്ലേജിൽ സ്ഥിതിതിചെയ്യുന്ന സ്ഥലമാണ് മരുത്തോർവട്ടം.[1]

ഇവിടെ സ്ഥിതിചെയ്യുന്ന ശ്രീ ധന്വന്തരിക്ഷേത്രം പ്രശസ്‌തമാണ്‌. അതിനടുത്തായി സ്ഥിതിച്ചെയ്യുന്ന ഭഗവതിയുടെ അംബലവും വളരെ പ്രസിദ്ധമാണ്. ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉൽസവവും വിജയദശമി നാളും ഭക്തർ വളരെ ഭക്തിയോടെ ആണ് ആചരിച്ചു പോരുന്നത്.

അവലംബം[തിരുത്തുക]

  1. http://www.dhanwantharitemple.org/location.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ക്ഷേത്ര വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=മരുത്തോർവട്ടം&oldid=3544689" എന്ന താളിൽനിന്ന് ശേഖരിച്ചത്