മരിയ സിബില്ല മെരിയൻ
ദൃശ്യരൂപം
മരിയ സിബില്ല മെരിയൻ | |
---|---|
ജനനം | |
മരണം | 13 ജനുവരി 1717 | (പ്രായം 69)
തൊഴിൽ | Naturalist, scientific illustrator, entomologist |
അറിയപ്പെടുന്നത് | Documentation of butterfly metamorphosis, scientific illustration |
ജെർമ്മൻ പ്രകൃതിശാസ്ത്രജ്ഞയും, പ്രാണിപഠനശാസ്ത്രജ്ഞയും ശാസ്ത്രീയ ചിത്രകാരിയും കൂടാതെ ഫ്രാൻഫർട്ടിലെ സ്വിസ്സ് മെരിയൻ കുടുംബശാഖയിലെ പിൻഗാമിയുമായിരുന്നു മരിയ സിബില്ല മെരിയൻ. ഇൻസെക്ടുകളെ നിരീക്ഷിക്കുന്നതിൽ ആദ്യത്തെ പ്രകൃതിശാസ്ത്രജ്ഞയായിരുന്നു മരിയ സിബില്ല മെരിയൻ. മരിയയ്ക്ക് കലാപരമായ ശിക്ഷണം ലഭിച്ചിരുന്നത് അവളുടെ രണ്ടാനച്ഛനായ ജേക്കബ് മാരെലിൽ നിന്നാണ്. ഇതുകൂടാതെ നിർജ്ജീവവസ്‌തു ചിത്രകാരനായിരുന്ന ജോർജ്ജ് ഫ്ലെഗെലിന്റെ ശിഷ്യയുമായിരുന്നു. 1675-ൽ പ്രകൃതി ചിത്രവിവരണത്തെക്കുറിച്ചുള്ള മരിയയുടെ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു.
സിൽക്ക് വേം പോലുള്ള ഇൻസെക്ടുകളെ മരിയ 13 വയസ്സുള്ളപ്പോൾത്തന്നെ ശേഖരിക്കാൻ തുടങ്ങിയിരുന്നു. 1679- ൽ കാറ്റർപില്ലറുകളെക്കുറിച്ചള്ള പുസ്തകത്തിന്റെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. 1683- ൽ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചു.
ചിത്രശാല
[തിരുത്തുക]ഗ്രന്ഥസൂചി
[തിരുത്തുക]Library resources |
---|
About മരിയ സിബില്ല മെരിയൻ |
By മരിയ സിബില്ല മെരിയൻ |
- Neues Blumenbuch. Volume 1. 1675
- Neues Blumenbuch. Volume 2. 1677
- Neues Blumenbuch. Volume 3. 1677
- Der Raupen wunderbare Verwandlung und sonderbare Blumennahrung. 1679
- Metamorphosis insectorum Surinamensium. 1705
- Todd, Kim. "Maria Sibylla Merian (1647-1717): An Early Investigator Of Parasitoids And Phenotypic Plasticity." Terrestrial Arthropod Reviews 4.2 (2011): 131-144. Academic Search Complete. Web. 24 Apr. 2016.
അവലംബം
[തിരുത്തുക]- Bray, Lys de (2001). The Art of Botanical Illustration: A history of classic illustrators and their achievements. Quantum Publishing Ltd., London. ISBN 1-86160-425-4.
- Dullemen, Inez van : Die Blumenkönigin: Ein Maria Sybilla Merian Roman. Aufbau Taschenbuch Verlag, Berlin 2002, ISBN 3-7466-1913-0* Patricia Kleps-Hok: Search for Sibylla: The 17th Century's Woman of Today, U.S.A 2007, ISBN 1-4257-4311-0; ISBN 1-4257-4312-9.
- Helmut Kaiser: Maria Sibylla Merian: Eine Biografie. Artemis & Winkler, Düsseldorf 2001, ISBN 3-538-07051-2
- Charlotte Kerner: Seidenraupe, Dschungelblüte: Die Lebensgeschichte der Maria Sibylla Merian. 2. Auflage. Beltz & Gelberg, Weinheim 1998, ISBN 3-407-78778-2
- Uta Keppler: Die Falterfrau: Maria Sibylla Merian. Biographischer Roman. dtv, München 1999, ISBN 3-423-20256-4 (Nachdruck der Ausgabe Salzer 1977)
- Dieter Kühn: Frau Merian! Eine Lebensgeschichte. S. Fischer, Frankfurt 2002, ISBN 978-3596156948
- Reitsma, Ella: "Maria Sibylla Merian & Daughters, Women of Art and Science" Waanders, 2008. ISBN 978-90-400-8459-1.* Kurt Wettengl: Von der Naturgeschichte zur Naturwissenschaft – Maria Sibylla Merian und die Frankfurter Naturalienkabinette des 18. Jahrhunderts. Kleine Senckenberg-Reihe 46: 79 S., Frankfurt am Main 2003
- Kim Todd: Chrysalis: Maria Sibylla Merian and the Secrets of Metamorphosis. Harcourt, US, 2007. ISBN 0-15-101108-7.
- Wilhelm Treue (1992) Ëine Frau, drie Männer und eine Kunstfigur. Barocke Lebensläufe. C.H. Beck Verlag.
- Kurt Wettengl: Von der Naturgeschichte zur Naturwissenschaft – Maria Sibylla Merian und die Frankfurter Naturalienkabinette des 18. Jahrhunderts. Kleine Senckenberg-Reihe 46: 79 S., Frankfurt am Main 2003
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Maria Sibylla Merian.
- Metamorphosis Insectorum Surinamensium:
- Metamorphosis insectorum Surinamensium Archived 2013-04-08 at the Wayback Machine. images at website sponsored by Johns Hopkins University
- Online version of Metamorphosis insectorum Surinamensium from GDZ
- Metamorphosis insectorum Surinamensium Archived 2017-05-02 at the Wayback Machine. (1705) - full digital facsimile from the Linda Hall Library
- Das kleine Buch der Tropenwunder : kolorierte Stiche from the Digital Library of the Caribbean
- Online version of Over de voortteeling en wonderbaerlyke veranderingen der Surinaemsche Insecten from GDZ[പ്രവർത്തിക്കാത്ത കണ്ണി]
- Online version of Erucarum ortus, alimentum et paradoxa metamorphosis from GDZ
- Online version of De Europische Insecten
- The Flowering Genius of Maria Sibylla Merian Ingrid Rowland on Merian from The New York Review of Books
- Der Raupen wunderbare Verwandlung, images from collection at the University of Wisconsin-Madison
- Gaedike, R.; Groll, E. K. & Taeger, A. 2012: Bibliography of the entomological literature from the beginning until 1863 : online database – version 1.0 – Senckenberg Deutsches Entomologisches Institut.
- Appletons' Cyclopædia of American Biography. 1900. .
- Maria Sibylla Merian on the RKD website
- The Maria Sibylla Merian Society with links to digitized works from Maria Sibylla Merian and digital sources
വർഗ്ഗങ്ങൾ:
- Commons link is on Wikidata
- Articles with dead external links from ഒക്ടോബർ 2022
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with RKDartists identifiers
- Articles with SIKART identifiers
- Articles with Städel identifiers
- Articles with ULAN identifiers
- Articles with BPN identifiers
- Articles with RISM identifiers
- 1647-ൽ ജനിച്ചവർ
- 1717-ൽ മരിച്ചവർ
- ജർമ്മൻ പ്രാണിശാസ്ത്രജ്ഞർ