മരിയോൺ നെസ്റ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരിയോൺ നെസ്റ്റിൽ
ജനനം (1936-09-10) സെപ്റ്റംബർ 10, 1936  (84 വയസ്സ്)
താമസംവെസ്റ്റ് വില്ലേജ്, മൻഹാട്ടൻ, ന്യൂയോർക്ക്
പൗരത്വംഅമേരിക്കൻ
സ്ഥാപനങ്ങൾNew York University
ബിരുദംUniversity of California,ബെർക്കിലി
പ്രബന്ധംPurification and properties of a nuclease from Serratia marcescens (1968)
അറിയപ്പെടുന്നത്Public health advocacy, opposition to unhealthy foods, promotion of food studies as an academic field

മരിയോൺ നെസ്റ്റിൽ (ജ:1936) പ്രശസ്തയായ ഒരു പോഷകാഹാരവിദഗ്ദ്ധയും, സാമൂഹികശാസ്ത്രത്തിൽ ന്യൂയോർക്ക് സർവ്വകലാശാലയിലെ അദ്ധ്യാപികയും ആണ്. പോഷകാഹാര ശാസ്ത്രത്തിൽ കോർണൽ സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായും അവർ സേവനമനുഷ്ഠിക്കുന്നു.

ജീവചരിത്രം[തിരുത്തുക]

സ്കൂൾ പഠനത്തിനുശേഷം(1954-1959). ബിരുദം ബർക്കിലി സർവ്വകലാശാലയിൽ നിന്നു നേടുകയും തന്മാത്രാ ജീവശാസ്ത്രം വിഷയമാക്കിഡോക്ടറൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. പൊതു ആരോഗ്യ പോഷണം എന്ന മേഖലയിലും അവർ ഉന്നതപഠനം പൂർത്തിയാക്കിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയോൺ_നെസ്റ്റിൽ&oldid=3086716" എന്ന താളിൽനിന്ന് ശേഖരിച്ചത്