Jump to content

മരവാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരവാഴ
Vanda spathulata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Vanda

Species

Vanda spathulata.

ഓർക്കിഡ് കുടുംബത്തിൽ പെട്ട ഒരു ജീനസ്സാണ് മരവാഴ. അധിസസ്യം ആയ ഇവ മറ്റ് മരങ്ങളിലോ മതിലുകളിലോ പടർന്ന് വളരുകയും വായുവിൽ നിന്നും നീരാവിയും പോഷണങ്ങളും വലിച്ചെടുക്കുകയും ചെയ്യുന്നു. ഹോർട്ടികൾച്ചറൽ ട്രേഡിൽ ചുരുക്കത്തിൽ വി. എന്നുപയോഗിക്കുന്നു.[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Alphabetical list of standard abbreviations of all generic names occurring in current use in orchid hybrid registration as at 31st December 2007" (PDF). Royal Horticultural Society.
"https://ml.wikipedia.org/w/index.php?title=മരവാഴ&oldid=3587425" എന്ന താളിൽനിന്ന് ശേഖരിച്ചത്