മരണ സിംഹാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരണ സിംഹാസനം
സംവിധാനം മുരളി നായർ
നിർമ്മാണം മുരളി നായർ
രചന മുരളി നായർ, ഭരതൻ ഞാറയ്ക്കൽ
അഭിനേതാക്കൾ നെടുമുടി വേണു
സോന നായർ
ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനം ലളിത കൃഷ്ണ
റിലീസിങ് തീയതി 1999 ഡിസംബർ 15
സമയദൈർഘ്യം 57 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മരണ സിംഹാസനം (ഇംഗ്ലീഷ്: Throne of Death, ഫ്രഞ്ച്: Le Trone de la mort) 1999 ൽ പുറത്തിറങ്ങിയ മുരളി നായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌. ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കുപെട്ട ചിത്രം Caméra d'Or (Golden Camera Award) പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു.[1]

അഭിനേതാക്കൾ[തിരുത്തുക]

  • വിശ്വാസ് ഞാറയ്ക്കൽ
  • ലക്ഷ്മി രാമൻ
  • സുഹാസ്
  • ജീവൻ മിത്വവാ

പുരസ്കാരങ്ങൾ[തിരുത്തുക]

1999 കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേള

  • ഗോൾഡൻ ക്യാമറ ( Caméra d'Or )

1999 ടോറിനോ അന്താരാഷ്ട്ര യുവ ചലച്ചിത്ര മേള

  • ഏറ്റവും മികച്ച ചലച്ചിത്രം ( Prize of the City of Torino )

2000 Cinema Jove - Valencia അന്താരാഷ്ട്ര ചലച്ചിത്ര മേള

  • പ്രത്യേക പരാമർശം

അവലംബം[തിരുത്തുക]

  1. "Festival de Cannes: Throne of Death". festival-cannes.com. ശേഖരിച്ചത് 2009-10-10. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരണ_സിംഹാസനം&oldid=2330749" എന്ന താളിൽനിന്നു ശേഖരിച്ചത്