മയോന്നൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയോന്നൈസ്
തരംCondiment

സാൻഡ്‌വിച്ചുകളിലും കമ്പോസ് ചെയ്‌ത സാലഡുകളിലും ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോന്നൈസ്.[1] ടാർട്ടർ സോസ് പോലുള്ള സോസുകളിൽ ഇത് ഒരു ബെയ്സ് ആണ്.

വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു എന്നിവ മയോന്നൈസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.

പോഷക വിവരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mayo - Definition and More from the Free Merriam-Webster Dictionary". Merriam-webster.com. Retrieved 14 February 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മയോന്നൈസ്&oldid=3640280" എന്ന താളിൽനിന്ന് ശേഖരിച്ചത്