മയൂഖശിഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മയൂഖശിഖ
Actiniopteris dimorpha00.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. radiata
ശാസ്ത്രീയ നാമം
Actiniopteris radiata
(Sw.) Link
പര്യായങ്ങൾ
  • Acrostichum dichotomum Forssk.

Acrostichum radiatum (Sw.) Poir. Asplenium radiatum Sw.

നാന്മുഖപ്പുല്ല്, മയിലാടുംശിഖ എന്നെല്ലാം പേരുകളുള്ള മയൂഖശിഖ 20 സെന്റിമീറ്ററോളം പൊക്കം വയ്ക്കുന്ന ഒരു ചെറിയ പന്നൽച്ചെടിയാണ്. (ശാസ്ത്രീയനാമം: Actiniopteris radiata). പശ്ചിമഘട്ടത്തിലെ കല്ലുനിറഞ്ഞ മലകളിലെല്ലാം കാണാറുണ്ട്. ഇതൊരു ആയുർവേദ ഔഷധസസ്യമാണ്. [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മയൂഖശിഖ&oldid=2225095" എന്ന താളിൽനിന്ന് ശേഖരിച്ചത്