മയിൽപ്പുല്ല്
ദൃശ്യരൂപം
| മയിൽപ്പുല്ല് | |
|---|---|
| മയിൽപ്പുല്ല് | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | C. barbata |
| Binomial name | |
| Chloris barbata | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
90 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഏകവർഷിയായ ഒരു പുൽച്ചെടിയാണ് മയിൽപ്പുല്ല്. (ശാസ്ത്രീയനാമം: Chloris barbata). Swollen Finger Grass, airport grass, feather finger grass, fingergrass, pea-cock plumegrass, plush grass, purpletop chloris, swollen fingergrass, swollen windmill grass എന്നെല്ലാം പേരുകളുണ്ട്.[1] വിത്തുവഴിയും തണ്ടുവഴിയും പുതിയചെടികൾ ഉണ്ടാകുന്നു. പാടങ്ങളിൽ കണ്ടുവരുന്ന ഈ പുൽച്ചെടി വർഷം മുഴുവൻ പൂക്കാറും കായ്ക്കാറുമുണ്ട്.[2] നല്ല ഉപ്പുവെള്ളമുള്ള ഇടങ്ങളിലും വളരാൻ കഴിയുന്ന ഈ പുല്ല് ഇളംപ്രായത്തിൽ കന്നുകാലികൾ തിന്നാറുണ്ട്.[3]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.natureserve.org/explorer/servlet/NatureServe?searchSciOrCommonName=Chloris+barbata&x=10&y=11[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Chloris barbata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chloris barbata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.