മനീഷ് ഝാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനീഷ് ഝാ
ജനനം (1978-05-03) മേയ് 3, 1978  (43 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസം‌വിധായകൻ, തിരക്കഥാകൃത്ത്

ഒരു ഇന്ത്യൻ ചലച്ചിത്രസം‌വിധായകനും, തിരക്കഥാകൃത്തുമാണ്‌ മനീഷ് ഝാ . അദ്ദേഹത്തിന്റെ പ്രശസ്തവും നിരൂപക പ്രശംസ നേടിയതുമായ ചിത്രങ്ങളാണ് എ വെരി ഷോർട്ട് ഫിലിം (2001), മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003) എന്നിവ.

ചലച്ചിത്രങ്ങൾ[തിരുത്തുക]

തിരക്കഥാകൃത്ത്[തിരുത്തുക]

മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003) അൻവർ (2007)

പുരസ്കാരങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനീഷ്_ഝാ&oldid=2787031" എന്ന താളിൽനിന്ന് ശേഖരിച്ചത്