മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് റോസ് ആന്റ് സെന്റ് കാതറിൻ
Jump to navigation
Jump to search
Madonna and Child with Two Angels | |
---|---|
Artist | പീറ്റ്രോ പെറുഗ്വിനോ ![]() |
Year | c. 1490–1492 |
Medium | എണ്ണച്ചായം, poplar wood |
Location | Room 710 |
Collection | ലുവ്രിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പെയിന്റിംഗ്സ് ![]() |
Accession No. | INV 719 ![]() |
Identifiers | Joconde work ID: 000PE026938 |
പിയട്രോ പെറുഗിനോയും ആൻഡ്രിയ അലോയിജിയും ചേർന്ന് ചിത്രീകരിച്ച ടോണ്ടോ ശൈലിയിലുള്ള ഒരു ടെമ്പറചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് റോസ് ആന്റ് സെന്റ് കാതറിൻ. മാഡോണയും കുട്ടിയും വിറ്റെർബോയിലെ റോസ്, കാതറീൻ ഓഫ് അലക്സാണ്ട്രിയ എന്നിവരോടൊപ്പം വശങ്ങളിൽ രണ്ടുമാലാഖകളെയും ചിത്രീകരിച്ചിരിക്കുന്നു. 1850-ൽ നെതർലാൻഡിലെ വില്യം രണ്ടാമന്റെ ശേഖരത്തിൽ നിന്ന് ഇപ്പോൾ തൂക്കിയിട്ടിരിക്കുന്ന ലൂവ്രേയിലേക്ക് ഈ ചിത്രം വിറ്റു.[1]
അവലംബം[തിരുത്തുക]
- ↑ LLC, Revolvy. ""Madonna and Child with St Rose and St Catherine" on Revolvy.com". www.revolvy.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-09-05.