മട്ടക്കളപ്പ് ജില്ല
ദൃശ്യരൂപം
Batticaloa District மட்டக்களப்பு மாவட்டம் මඩකලපුව දිස්ත්රික්කය | |
---|---|
Sunset at Kumburumoolai | |
Location within Sri Lanka | |
Administrative units of Batticaloa District in 2007 | |
Country | Sri Lanka |
Province | Eastern |
Capital | Batticaloa |
DS Division | List |
• District Secretary | P. S. M. Charles |
• MPs | List
|
• MPCs | List
|
• ആകെ | 2,854 ച.കി.മീ.(1,102 ച മൈ) |
• ഭൂമി | 2,610 ച.കി.മീ.(1,010 ച മൈ) |
• ജലം | 244 ച.കി.മീ.(94 ച മൈ) 8.55% |
•റാങ്ക് | 9th (4.35% of total area) |
(2012 census) | |
• ആകെ | 5,25,142 |
• റാങ്ക് | 17th (2.59% of total pop.) |
• ജനസാന്ദ്രത | 180/ച.കി.മീ.(480/ച മൈ) |
(2012 census) | |
• Sri Lankan Tamil | 381,285 (72.61%) |
• Moor | 133,844 (25.49%) |
• Sinhalese | 6,127 (1.17%) |
• Burgher | 2,794 (0.53%) |
• Other | 1,092 (0.21%) |
(2012 census) | |
• Hindu | 338,983 (64.55%) |
• Muslim | 133,939 (25.51%) |
• Christian | 46,300 (8.82%) |
• Buddhist | 5,787 (1.10%) |
• Other | 133 (0.03%) |
സമയമേഖല | UTC+05:30 (Sri Lanka) |
Post Codes | 30000-30999 |
Telephone Codes | 065 |
ISO കോഡ് | LK-51 |
വാഹന റെജിസ്ട്രേഷൻ | EP |
Official Languages | Tamil, Sinhala |
വെബ്സൈറ്റ് | Batticaloa District Secretariat |
ശ്രീലങ്കയിലെ ഒരു ജില്ലയാണ് മട്ടക്കളപ്പ് ജില്ല. ബട്ടികലോവ എന്നും അറിയപ്പെടുന്നു. മട്ടക്കളപ്പ് നഗരമാണ് ഈ ജില്ലയിലെ പ്രധാന നഗരം. ബ്രിട്ടീഷ് ഭരണകാലത്ത് സിലോനിലെ ഒരു ജില്ലയായിരുന്നു മട്ടക്കളപ്പ്. അന്ന് ബട്ടിക്കലോവ എന്നും ഇത് അറിയപ്പെട്ടിരുന്നു. ഈ ജില്ലയുടെ വിസ്തീരണം 2,854 കി.മീ.
ഡിവിഷൻകൾ
[തിരുത്തുക]- ഡിവിഷൻ -- ടൌൺ
- എറാവൂർ പറ്റു - ചെങ്കലടി
- ഏറാവർ നഗർ - ഏറാവുർ
- കാട്ടാന്കുടി - കാത്താന്കുടി
- കോറളൈപ്പറ്റു - വാഴൈച്ചേനൈ
- കോറളൈപ്പറ്റു മദ്ദി - പാചിക്കുടാ
- കോറളൈപ്പറ്റു വടക്കു - വാകരൈ
- കോറളൈപ്പറ്റു തെക്കു - കിരാൻ
- കോറളൈപ്പറ്റു മേറ്കു - ഓട്ടമാവടി
- മണ്മുനൈ വടക്കു - മട്ടക്കളപ്പ്
- മണ്മുനൈ പറ്റു - ആരൈയംപതി
- മണ്മുനൈ തെക്കു, എരുവില് പറ്റു - കളുവാന്ചിക്കുടി
- മണ്മുനൈ തെന്മേറ്കു - കൊക്കട്ടിച്ചോലൈ
- മണ്മുനൈ മേറ്കു - വവുണതീവ്
- പോറതീവ് പറ്റു - വെല്ലാവെളീ
അവലംബം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2019-01-24 at the Wayback Machine.