മഞ്ഞച്ചെവിയൻ തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ഞച്ചെവിയൻ തത്ത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Subfamily:
Tribe:
Genus:
Ognorhynchus

Bonaparte, 1857
Species:
O. icterotis
Binomial name
Ognorhynchus icterotis
(Massena & Souancé, 1854)

വംശനാശത്തിന്റെ വക്കിലെത്തിയ ഒരു തത്തയാണ് മഞ്ഞച്ചെവിയൻ തത്ത(Yellow-Eared Parrot). ഇത് കൊളംബിയയിലും ഇക്വഡോറിലും മാത്രമാണ് കണ്ടുവരുന്നത്. ഈ തത്തകൾ കൂട് കൂട്ടുന്നത് Wax palms എന്ന പന മരങ്ങളിൽ മാത്രമാണ്. ആ മരങ്ങൾ വരെ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.

ആവാസം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്നും 1800–3000 മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന Wax palm മരങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. 1998 ൽ ആകെ 81 പക്ഷികൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ . പിന്നീട് നടന്ന സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമായി ഏകദേശം 1,100 മഞ്ഞച്ചെവിയൻ തത്തകൾ ഇന്ന് ജീവിച്ചിരിക്കുന്നു.

സവിശേഷതകൾ[തിരുത്തുക]

കൂടു നിർമ്മിക്കുന്ന ഇണപക്ഷികളെ സഹായിക്കാൻ വേറെ ഒരു മഞ്ഞച്ചെവിയൻ തത്ത കൂടി വരാറുണ്ട്. ഇങ്ങനെ brood-helper സ്വഭാവം പ്രകടമാക്കുന്ന ഒരേ ഒരു പക്ഷിയാണ് മഞ്ഞച്ചെവിയൻ തത്ത .

അവലംബം[തിരുത്തുക]

  1. "Ognorhynchus icterotis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=മഞ്ഞച്ചെവിയൻ_തത്ത&oldid=3798904" എന്ന താളിൽനിന്ന് ശേഖരിച്ചത്