മജീദ് മജീദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മജീദ് മജീദി
Majid Majidi by Mbazri.jpg
ജനനം മജീദ് മജീദി
(1959-04-17) ഏപ്രിൽ 17, 1959 (വയസ്സ് 58)
Tehran, ഇറാൻ
തൊഴിൽ സംവിധായകൻ, നിർമ്മാതാവ്, തിരകഥാകൃത്ത്
സജീവം 1981–present
വെബ്സൈറ്റ് http://www.cinemajidi.com/

അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധനായ ഒരു ഇറാനിയൻ സിനിമാസംവിധായകനും നിർമ്മാതാവും തിരകഥാകൃത്തുമാണ് മജീദ് മജീദി(Persian: مجید مجیدی , born 17 April 1959).

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

  1. Explosion (Enfejar) (1981) - documentary short
  2. Hoodaj (1984) - short
  3. Examination Day (Rooz-e Emtehan) (1988) - short
  4. A Day with POWs (Yek Rooz Ba Asiran) (1989) - documentary short
  5. Baduk (1992) - debut feature
  6. The Last Village (Akhareen Abadi) (1993) - short
  7. Father (Pedar) (1996) - feature
  8. God Will Come (Khoda Miayad) (1996) - short
  9. ചിൽഡ്രൻ ഓഫ് ഹെവൻ (Bacheha-ye Aseman) (1997) - feature
  10. ദ കളർ ഓഫ് പാരഡൈസ് (Rang-e Khoda) (1999) - feature
  11. ബറാൻ‎ (Rain) (2001) - feature
  12. Barefoot to Herat (Pa berahneh ta Herat) (2002) - documentary
  13. Olympics in the Camp (Olympik Tu Urdugah) (2003) - documentary short
  14. ദ വില്ലോ ട്രീ (Beed-e Majnoon; alternate English title One Life More) (2005) - feature
  15. Peace, Love, and Friendship (2007) - documentary short
  16. ദ സോങ് ഓഫ് സ്​പാരോസ് (കുരുവികളുടെ പാട്ട്) (Avaze Gonjeshk-ha) (2008) - feature
  17. Kashmir Afloat - നിർമ്മാണഘട്ടത്തിൽ

ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

മജീദ് മജീദിക്ക് വളരെയധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ ചിലത്:

അവലംബം[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മജീദ്_മജീദി&oldid=2295015" എന്ന താളിൽനിന്നു ശേഖരിച്ചത്