മങ്കി പസിൾ ട്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മങ്കി പസിൾ ട്രീ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
Division: Pinophyta
Class: Pinopsida
Order: Pinales
Family: Araucariaceae
Genus: Araucaria
Section: A. sect. Araucaria
Species:
A. araucana
Binomial name
Araucaria araucana
(Molina) K. Koch

അരൌക്കാറിയ അരൌക്കാന (സാധാരണ, കുരങ്ങ് പസിൾ ട്രീ, മങ്കി ടെയിൽ ട്രീ, ചിലിയൻ പൈൻ, അല്ലെങ്കിൽ പെഹ്വെൻ) 1-1.5 മീ (3-5 അടി) വ്യാസവും 30-40 മീറ്റർ (100-130 അടി) ഉയരത്തിൽ വളരുന്നതുമായ ഒരു നിത്യഹരിത വൃക്ഷമാണ്. മദ്ധ്യ, തെക്കൻ‌ ചിലി, പടിഞ്ഞാറൻ അർജന്റീന എന്നിവിടങ്ങളാണ് ഈ വൃക്ഷത്തിൻറെ ജന്മദേശം.[2]  അരൌക്കാറിയ അരൌക്കാന കോണിഫറസ് വർഗ്ഗത്തിലെ ഏറ്റവും കടുപ്പമുള്ള ഇനമാണ്. ഈ വൃക്ഷയിനത്തിൻറെ ദീർഘായുസ്സ് കാരണം, ഇവ "ലിവിംഗ് ഫോസിൽ" എന്നാണ് അറിയപ്പെടുന്നത്. ഇത് ചിലിയുടെ ദേശീയ വൃക്ഷമാണ്. 2013 ൽ വംശനാശ ഭീഷണി നേരിടുന്ന വർഗ്ഗത്തിലുള്ള വൃക്ഷമായി ഇതിൻറെ സംരക്ഷിത പദവി ഐ.യു.സി.എൻ. ഉയർത്തിയിരുന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Premoli, A., Quiroga, P. & Gardner, M. 2013. Araucaria araucana. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. http://www.iucnredlist.org/details/31355/0. Accessed on 10 July 2013.
  2. Native areas Archived 2012-05-16 at the Wayback Machine., Kew Royal Botanic Gardens. Retrieved: 2012-09-20.
"https://ml.wikipedia.org/w/index.php?title=മങ്കി_പസിൾ_ട്രീ&oldid=3639891" എന്ന താളിൽനിന്ന് ശേഖരിച്ചത്