ഉള്ളടക്കത്തിലേക്ക് പോവുക

മഗുര ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Magura National Park
Magurski Park Narodowy
View towards Krempna
Park logo with Buzzard
LocationSubcarpathian Voivodeship, Poland
Nearest cityKrempna
Area194.39 കി.m2 (75.05 ച മൈ)
Established1995
Governing bodyMinistry of the Environment

മഗുര ദേശീയോദ്യാനം (PolishMagurski Park Narodowy), പോളണ്ടന്റെ തെക്ക്-കിഴക്ക്, സ്ലോവാക്ക്യക്ക് സമീപത്തുള്ള ലെസ്സർ പോളണ്ട് വൊയിവോഡെഷിപ്പ്, സബ്‍കാർപത്തിയൻ വൊയിവോഡെഷിപ്പ് എന്നിവയുടെ അതിരിൽ നിലനിൽക്കുന്ന ഒരു ദേശീയോദ്യാനമാണ്. വിസ്‍ലോക്ക നദിയുടെ മുകൾ തടത്തിൻറെ പ്രധാനഭാഗം ഇതിൽ ഉൾക്കൊള്ളുന്നു. 1995 ൽ പാർക്ക് സ്ഥാപിക്കപ്പെടുമ്പോൾ 199.62 ചതുരശ്ര കി.മീ. പ്രദേശമായിരുന്നു ഇതിൽ ഉൾക്കൊണ്ടിരുന്നത്. ഇപ്പോൾ 194.39 കിമീ2 (75.05 ച. മൈൽ) മാത്രമുള്ളതിൽ, 185.31 ച.കിലോമീറ്റർ പ്രദേശം വനമാണ്.

മഗുര വാറ്റ്‍കോവ്സ്ക എന്ന പേരിലുള്ളതും വാറ്റ്‍കോവ കഴിഞ്ഞാൽ ഉയരം കൂടിയതുമായ മാസ്സിഫിൽ നിന്നാണ് ഉദ്യാനത്തിന് ഈ പേരു കിട്ടിയത്. ഈ മാസ്സിഫിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയ്ക്കും മഗുര എന്നുതന്നെയാണ് പേര്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഗുര_ദേശീയോദ്യാനം&oldid=3381593" എന്ന താളിൽനിന്ന് ശേഖരിച്ചത്