മക്ഡൊണാൾഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മക്ഡൊണാൾഡ്സ്
തരം Public
Traded as NYSEMCD
Dow Jones Industrial Average Component
വ്യവസായം Restaurants
സ്ഥാപിതം May 15, 1940 in San Bernardino, California;
McDonald's Corporation, April 15, 1955 in Des Plaines, Illinois
സ്ഥാപകൻ Richard and Maurice McDonald McDonald's restaurant concept;
Ray Kroc, McDonald's Corporation founder.
ആസ്ഥാനം Oak Brook, Illinois, U.S.
സ്ഥലങ്ങളുടെ എണ്ണം 33,000+ worldwide[1]
സേവനം നടത്തുന്ന പ്രദേശം Worldwide
പ്രധാന ആളുകൾ James A. Skinner
(Chairman & CEO)
ഉൽപ്പന്നങ്ങൾ Fast food
(hamburgers • chicken • french fries • soft drinks • coffee • milkshakes • salads • desserts • breakfast)
മൊത്തവരുമാനം Increase US$ 24.075 billion (2010)[2]
പ്രവർത്തന വരുമാനം Increase US$ 7.473 billion (2010)[2]
അറ്റാദായം Increase US$ 4.949 billion (2010)[2]
ആസ്തി Increase US$ 31.975 billion (2010)[2]
Total equity Increase US$ 14.634 billion (2010)[2]
ജീവനക്കാർ 400,000 (January 2010)[2]
വെബ്‌സൈറ്റ് McDonalds.com

ഹാംബർഗർ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡോണാൾഡ്സ്(ഇംഗ്ലീഷ്:  McDonald's). 119 രാജ്യങ്ങളിലായി 69 മില്യൺ ഉപഭോക്താക്കളെ ഇവർ സേവിക്കുന്നുണ്ട്[3][4]. 1940-ൽ അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ സ്വന്തം പേരിലുള്ള ഒരു ബാർബിക്വോ റെസ്റ്റോറന്റായാണ് മക്ഡൊണാൾഡ്സ് ആരംഭിക്കപ്പെട്ടത്. പിന്നീട് 1948-ൽ ഇവർ തങ്ങളുടെ സ്ഥാപനത്തെ ബർഗർ വില്പനശാലയാക്കി മാറ്റിയെടുത്തു. വ്യവസായിയായ റേ ക്രോക്ക് 1955-ൽ ഈ കമ്പനിയിൽ ഒരു ഫ്രാഞ്ചസി ഏജന്റായി ചേർന്നു. പിന്നീട് ഈ ഭക്ഷ്യശൃംഖലയുടെ ആഗോള പ്രാധാന്യം മനസ്സിലാക്കിയ റേ മക്ഡൊണാൾഡ് സഹോദരന്മാരിൽ നിന്ന് കമ്പനി വിലയ്ക്കു വാങ്ങുകയും ആഗോള തലത്തിൽ ശൃംഖലകളാരംഭിക്കുകയും ചെയ്തു[5].

മക്ഡൊണാൾഡ്സ്, പാലക്കാട്

അവലംബം[തിരുത്തുക]

  1. McDonald's publication. "Corporate FAQ". McDonald's Corporation. Retrieved 2007-11-24. 
  2. 2.0 2.1 2.2 2.3 2.4 2.5 "2010 Form 10-K, McDonald's Corporation". United States Securities and Exchange Commission. Retrieved 2011-03-03. 
  3. "McDonald's Corporation 2010 Annual Report" (PDF). McDonald's Corporation. 2010. Retrieved 2011-07-12. 
  4. "50th Anniversary of McDonald's". NPR. 2005-4-14.  Check date values in: |date= (help)
  5. "McDonald's History". Aboutmcdonalds.com. Retrieved 2011-07-23. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

News
  • CBC Archives—CBC Television reports on the opening of Moscow McDonald's (1990)
"https://ml.wikipedia.org/w/index.php?title=മക്ഡൊണാൾഡ്സ്&oldid=2284824" എന്ന താളിൽനിന്നു ശേഖരിച്ചത്