Jump to content

മക്കൻസി നദി

Coordinates: 68°56′23″N 136°10′22″W / 68.93972°N 136.17278°W / 68.93972; -136.17278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mackenzie River (Deh-Cho, Kuukpak)
The Mackenzie River in August 2009
Name origin: Alexander Mackenzie, explorer
രാജ്യം Canada
Region Yukon, Northwest Territories
പോഷക നദികൾ
 - ഇടത് Liard River, Keele River, Arctic Red River, Peel River
 - വലത് Great Bear River
പട്ടണങ്ങൾ Fort Providence, Fort Simpson, Wrigley, Tulita, Norman Wells
സ്രോതസ്സ് Great Slave Lake
 - സ്ഥാനം Fort Providence
 - ഉയരം 156 മീ (512 അടി)
 - നിർദേശാങ്കം 61°12′15″N 117°22′31″W / 61.20417°N 117.37528°W / 61.20417; -117.37528
അഴിമുഖം Arctic Ocean
 - സ്ഥാനം Beaufort Sea, Inuvik Region
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 68°56′23″N 136°10′22″W / 68.93972°N 136.17278°W / 68.93972; -136.17278
നീളം 1,738 കി.മീ (1,080 മൈ)
നദീതടം 1,805,200 കി.m2 (696,992 ച മൈ) [1]
Discharge for mouth; max and min at Arctic Red confluence
 - ശരാശരി 9,910 m3/s (349,968 cu ft/s) [2]
 - max 31,800 m3/s (1,123,000 cu ft/s) [3]
 - min 2,130 m3/s (75,220 cu ft/s)
Map of the Mackenzie River watershed

കാനഡയിലെ ഏറ്റവും വലിയ നദിയാണ് മക്കൻസി നദി (Mackenzie River Slavey language: Deh-Cho [tèh tʃʰò], big river or Inuvialuktun: Kuukpak [kuːkpɑk], great river) വടക്കേ അമേരിക്കൻ വൻകരയിൽ ഇതിനേക്കാൾ വലിയ നദി മിസിസിപ്പി നദി മാത്രമാണ്. ഒറ്റപ്പെട്ട വനങ്ങളിലൂടെയും തുന്ദ്രയിലൂടെയും(tundra) ഒഴുകുന്ന ഈ നദി യൂകോൺ, നോർത്ത്‌വെസ്റ്റ് ടെറിട്ടറീസ് എന്നീ പ്രവിശ്യകളിലൂടെ ഒഴുകി ആർട്ടിക് സമുദ്രത്തിൽ പതിക്കുന്നു. ഇന്തൊനേഷ്യയുടെ വിസ്തൃതിയോളമാണ് മക്കൻസിയുടെ നദീതടപ്രദേശത്തിന്റെ വിസ്തൃതി.[4] വടക്കേ അമേരിക്കൻ വൻകരയിൽനിന്നും ആർട്ടിക് സമുദ്രത്തിൽ പതിക്കുന്ന ഏറ്റവും വലിയ നദിയാണിത്.

അവലംബം

[തിരുത്തുക]
  1. "Rivers". The Atlas of Canada. Natural Resources Canada. Archived from the original on 2007-02-02. Retrieved 2011-09-16.
  2. "Whole Basin overview" (PDF). Mackenzie River Basin: State of the Aquatic Ecosystem Report 2003. Saskatchewan Watershed Authority. pp. 15–56. Archived from the original (PDF) on 4 March 2016. Retrieved 2011-09-16.
  3. "MAGS: Daily Discharge Measurements". University of Saskatchewan. Retrieved 2011-09-16.
  4. Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. pp. 220. ISBN 0-89577-087-3.
"https://ml.wikipedia.org/w/index.php?title=മക്കൻസി_നദി&oldid=3780148" എന്ന താളിൽനിന്ന് ശേഖരിച്ചത്