ഭൗമ താപോർജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐസ്‌ലാന്റിലെ ഭൗമ താപോർജ്ജ നിലയം
പുനരുപയോഗ ഊർജങ്ങൾ
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം

ഭൂമിക്കടിയിലുള്ള താപം ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജമാണ് ഭൗമ താപോർജ്ജം. ഇറ്റലിയിലുള്ള ലാർഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമ താപ ജനറേറ്റർ പ്രവർത്തിച്ചത്[1]. അമേരിക്കയാണ് ഭൗമ താപ വൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകർ[2].

ഭൗമ താപ സാങ്കേതികത[തിരുത്തുക]

ഗുണങ്ങൾ[തിരുത്തുക]

ഫോസിൽ ഇന്ധനത്തെ ആപേക്ഷിച്ച് ഭൌമ താപോർജ്ജത്തിന് വളരെയേറെ ഗുണങ്ങളുണ്ട്. ഭൂമിക്കടിയിൽ താപം ഉള്ളത് കൊണ്ട് വേറെ ഇന്ധനത്തിന്റെ ആവശ്യകതയില്ല. മലിനീകരണം വളരെ കുറവുമാണ്.

അവലംബം[തിരുത്തുക]

  1. THE CELEBRATION OF THE CENTENARY OF THE GEOTHERMAL-ELECTRIC INDUSTRY WAS CONCLUDED IN FLORENCE ON DECEMBER 10th, 2005 in IGA News #64, April - June 2006. Publication of UGI/Italian Geothermal Union.
  2. [1] Calpine Corporation page on The Geysers
"https://ml.wikipedia.org/w/index.php?title=ഭൗമ_താപോർജ്ജം&oldid=664347" എന്ന താളിൽനിന്നു ശേഖരിച്ചത്