ബ്ലാക്ക് ലീമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Black lemur[1]
Black Lemur Male.JPG
male
Eulemur macaco female 01.jpg
female
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
E. macaco
Binomial name
Eulemur macaco
(Linnaeus, 1766)
Eulemur macaco range map.svg
Black lemur range
Synonyms
  • leucomystax Bartlett, 1863
  • niger Schreber, 1775

മഡഗാസ്കറിൽ കാണപ്പെടുന്ന ഒരിനം ലീമർ ആണ് ബ്ലാക്ക് ലീമർ(Black Lemur) . ഇതിന്റെ ശാസ്ത്രനാമം Eulemur macaco എന്നാണ്.

സവിശേഷതകൾ[തിരുത്തുക]

മഡഗാസ്കറിലെ തനതു ജീവികളാണ് ലീമറുകൾ . ബ്ലാക്ക് ലീമറിനു 39-45 cm നീളമുണ്ട്. ഇവയുടെ വാലിന്റെ നീളം 65 cm വരെ ഉണ്ടാകുന്നു. 2.9 kg കിലോഗ്രാം വരെ ഇവയ്ക്ക് ഭാരം ഉണ്ട്. ഉഷ്ണമേഖലാപ്രദേശത്തുള്ള ആർദ്ര താഴ്ന്ന പ്രദേശങ്ങളിലും , പർവ്വത വനപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.

പഴങ്ങൾ ആണ് ഇവയുടെ ആഹാരം . ആ പ്രദേശങ്ങളിൽ കാണപ്പെടുന്ന മിക്ക മരങ്ങളുടെയും പരാഗണം നടക്കുന്നത് ഇവമൂലമാണ്. വന നശീകരണം , വേട്ടയാടൽ എന്നിവ കാരണം ഇവയുടെ ജീവൻ ഇന്ന് അപകടത്തിലാണ്. പതിനഞ്ചായിരത്തിൽ താഴെ ബ്ലാക്ക് ലീമറുകൾ മാത്രമേ ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ.[2]

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (സംശോധാവ്.). Mammal Species of the World (3rd edition പതിപ്പ്.). Johns Hopkins University Press. പുറം. 115. ISBN 0-801-88221-4. Check date values in: |date= (help); |edition= has extra text (help)CS1 maint: multiple names: editors list (link)
  2. 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ലീമർ&oldid=3798838" എന്ന താളിൽനിന്ന് ശേഖരിച്ചത്