ബ്രോമിക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രോമിക് ആസിഡ്
Skeletal model of bromic acid
Spacefill model of bromic acid
Names
IUPAC name
Bromic acid
Other names
Bromic(V) acid
Hydrogen bromate
Identifiers
CAS number 7789-31-3
PubChem 24445
EC number 232-158-3
MeSH Bromic+acid
ChEBI 49382
SMILES
 
InChI
 
Gmelin Reference 25861
ChemSpider ID 22853
Properties
മോളിക്യുലാർ ഫോർമുല HBrO3
മോളാർ മാസ്സ് 128.91 g/mol
അമ്ലത്വം (pKa) −2
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what ischeckY/☒N?)
Infobox references

HBrO3 എന്ന തന്മാത്രാസൂത്രത്തോടുകൂടിയ ഒരു ഓക്സോആസിഡ് ആണ് ബ്രോമിക് ആസിഡ്. ഇത് ഹൈഡ്രജൻ ബ്രോമേറ്റ് എന്നും അറിയപ്പെടുന്നു. ജലീയ ലായനിയിൽ മാത്രമേ ഇത് നിലനിൽക്കൂ. [1] [2] നിറമില്ലാത്ത ലായനിയാണിത്. ഇത് മുറിയിലെ താപനിലയിൽ ബ്രോമിൻ ആയി വിഘടിക്കുമ്പോൾ മഞ്ഞയായി മാറുന്നു. [3] ബ്രോമിക് ആസിഡും ബ്രോമേറ്റും ശക്തമായ ഓക്സിഡൈസിംഗി ഏജന്റ്സ് ആണ്. [4]

ഘടന[തിരുത്തുക]

HBrO3 ന്റെ നിരവധി ഐസോമറുകൾ ഉണ്ട്. [5] [6] G2MP2, CCSD(T), QCISD(T) എന്നീ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കിയ ബോണ്ട് ദൈർ‌ഘ്യം ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

സ്പീഷീസ് HOOOBr HOOBrO HOBrO2 HBrO3
Br–O bridged (Å) 1.867 1.919 1.844 -
Br–O terminal (Å) - 1.635 1.598 1.586

ഈ ഘടനകൾക്കിടയിലെ വലിയ ഊർജ്ജ തടസ്സങ്ങൾ ഐസോമെറൈസേഷൻ സാധ്യമാക്കുന്നില്ല. HOBrO2 ആണ് ഏറ്റവും സ്ഥിരതയുള്ള ഐസോമർ. [6]

സിന്തസിസ്[തിരുത്തുക]

ബേരിയം ബ്രോമേറ്റിന്റെയും സൾഫ്യൂറിക് ആസിഡിന്റെയും പ്രതിപ്രവർത്തനത്തിന്റെ ഫലമായി ബ്രോമിക് ആസിഡ് ഉണ്ടാവുന്നു. [1]

Ba(BrO
3
)
2
+ H
2
SO
4
→ 2 HBrO
3
+ BaSO
4

ബേരിയം സൾഫേറ്റ് വെള്ളത്തിൽ ലയിക്കാത്തതിനാൽ ഒരു അവക്ഷിപ്തം ഉണ്ടാക്കുന്നു. ബേരിയം സൾഫേറ്റ് നീക്കംചെയ്ത് ജലീയ ബ്രോമിക് ആസിഡ് വേർതിരിക്കാം

അവലംബം[തിരുത്തുക]

 

  1. 1.0 1.1 The Merck Index: An Encyclopedia of Chemicals, Drugs, and Biologicals. 14th Edition. 2006.
  2. Van Nostrand's Scientific Encyclopedia. Glenn D. Considine. Ninth Edition. Volume 1. p 554
  3. Recipes for Belousov–Zhabotinsky reagents. J. Chem. Educ., 1991, 68 (4), 320. DOI: 10.1021/ed068p320
  4. The Source of the Carbon Monoxide in the Classical Belousov–Zhabotinsky Reaction. J. Phys. Chem. A., 2007, 111 (32), 7805–12 DOI: 10.1021/jp073512+
  5. Theoretical investigation of halogen-oxygen bonding and its implications in halogen chemistry and reactivity. Bioinorganic Chemistry and Applications, 2007, 1, 11/1–11/9
  6. 6.0 6.1 A Theoretical Examination of the Isomerization Pathways for HBrO3 Isomers. J. Phys. Chem. A, 2000, 104 (41), 9321-27. DOI: 10.1021/jp001604s
"https://ml.wikipedia.org/w/index.php?title=ബ്രോമിക്_ആസിഡ്&oldid=3551995" എന്ന താളിൽനിന്ന് ശേഖരിച്ചത്