ബ്രോഡ് നദി
ദൃശ്യരൂപം
ബ്രോഡ് നദി | |
River | |
The Broad River near Blacksburg, South Carolina
| |
രാജ്യം | United States |
---|---|
സംസ്ഥാനം | North Carolina, South Carolina |
പോഷക നദികൾ | |
- ഇടത് | Little River, Green River |
- വലത് | Pacolet River, Enoree River |
സ്രോതസ്സ് | |
- സ്ഥാനം | Black Mountain, Buncombe County, North Carolina |
- ഉയരം | 2,890 അടി (881 മീ) |
അഴിമുഖം | Congaree River |
- സ്ഥാനം | Columbia, Richland County, South Carolina |
- ഉയരം | 128 അടി (39 മീ) |
നീളം | 150 മൈ (241 കി.മീ) |
Map of the Santee River watershed showing the Broad River.
|
ബ്രോഡ് നദി, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയുടെ പടിഞ്ഞാറൻ പ്രദേശത്തും തെക്കൻ കരോലിനയുടെ വടക്കൻ പ്രദേശങ്ങളിലൂടെയും ഒഴുകുന്നതും കൊൺഗാരീ നദിയുടെ ഒരു പ്രധാന പോഷകനദിയുമാണ്. ഈ നദിയുടെ ആകെ നീളം 150 മൈൽ (240 കിലോമീറ്റർ) ആണ്.[1] കൊൺഗാരീ നദി വഴി, ഇത് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുന്ന സാൻറീ നദിയുടെ നീർത്തടത്തിന്റെ ഭാഗം കൂടിയാണ്.[2]
അവലംബം
[തിരുത്തുക]- ↑ Houghton Mifflin Company (1997). The Houghton Mifflin Dictionary of Geography. Boston: Houghton Mifflin Company. ISBN 0-395-86448-8
- ↑ DeLorme (1998). South Carolina Atlas & Gazetteer. Yarmouth, Maine: DeLorme. ISBN 0-89933-237-4