ബ്രൂസ് സ്പ്രിങ്സ്റ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രൂസ് സ്പ്രിങ്സ്റ്റീൻ
Bruce Springsteen - Roskilde Festival 2012.jpg
Bruce Springsteen performing at the Roskilde Festival 2012.
ജനനം Bruce Frederick Joseph Springsteen
(1949-09-23) സെപ്റ്റംബർ 23, 1949 (വയസ്സ് 69)
Long Branch, New Jersey, U.S.
ഭവനം Colts Neck, New Jersey, U.S.
മറ്റ് പേരുകൾ The Boss
തൊഴിൽ
 • Singer
 • songwriter
 • musician
ജീവിത പങ്കാളി(കൾ)
കുട്ടി(കൾ)
 • Evan (b. 1990)
 • Jessica (b. 1991)
 • Samuel (b. 1994)
വെബ്സൈറ്റ് brucespringsteen.net
Musical career
സംഗീതശൈലി
ഉപകരണം
 • Vocals
 • guitar
 • harmonica
 • piano
 • bass
 • drums
 • percussion
 • mandolin
സജീവമായ കാലയളവ് 1964–present
റെക്കോഡ് ലേബൽ Columbia
Associated acts Roy Orbison
സംഗീതോപകരണ(ങ്ങൾ)

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും മനുഷ്യസ്നേഹിയുമാണ് ബ്രൂസ് സ്പ്രിങ്സ്റ്റീൻ (ജനനം സെപ്റ്റംബർ 1949).ദ ബോസ്സ് എന്ന വിളിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കാവ്യാത്മകമായ വരികളാൽ ശ്രദ്ധേയമാണ്.

ലോകമെമ്പാടുമായി 12 കോടിയിലേറെ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.[3][4] . തന്റെ സംഗീത ജീവിതത്തിനിടയിൽ വളരെയധികം പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 20 ഗ്രാമി പുരസ്കാരങ്ങളും, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഒരു ഓസ്കാർ എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ് തുടങ്ങിയ ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. Sullivan, James (May 23, 2012). "20 Iconic Guitars". Rolling Stone. 
 2. 2.0 2.1 "Bruce Springsteen Guitar Gear Rig and Equipment". Uberproaudio.com. Retrieved December 4, 2015. 
 3. "Top Selling Artists – December 04, 2013". RIAA. Retrieved December 4, 2013. 
 4. Boyd, Brian (January 10, 2014). "Springsteen has high hopes for radical marketing wheeze". The Irish Times. Retrieved February 19, 2014. 
"https://ml.wikipedia.org/w/index.php?title=ബ്രൂസ്_സ്പ്രിങ്സ്റ്റീൻ&oldid=2413237" എന്ന താളിൽനിന്നു ശേഖരിച്ചത്