ബ്രിക്കൻഹെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിക്കൻഹെഡ്

ബ്രിക്കൻഹെഡ്
53.393°N -3.014°E / 53.393°N 3.014°W / 53.393; -3.014 Coordinates: longitude degrees < 0 with hemisphere flag
{{#coordinates:}}: അസാധുവായ രേഖാംശം
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇംഗ്ലണ്ട്
ജില്ല മെഴ്സിസൈഡ്
ജനസംഖ്യ 83,729
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
CH41,CH42,CH43,CH49
+0151
സമയമേഖല UTC +00:00
പ്രധാന ആകർഷണങ്ങൾ താലൂക്ക് പൂങ്കാവ്, വള്ളക്കടവ്, എഡ്വർഡ് VII സ്മാരക ഘടികാരം

ബ്രിക്കൻഹെഡ്, മെട്രോപോളിടൺ ബോറോയിലുള്ള മെഴ്സിസൈഡിലുള്ള ഒരു പട്ടണമാണ്. ലിവർപൂളിന്റെ എതിരാണ് ബ്രിക്കൻഹെഡ് സ്ഥിതി ചെയ്യുന്നത്. ബ്രിക്കൻഹെഡ് ഒരു ഉപദ്വീപാണ്, മേഴ്സി നദിയാണ് ലിവർപൂളിനെ ബ്രിക്കൻഹെഡിൽ നിന്നും വേർതിരിക്കുന്നത്. 2011 ലെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു ബ്രിക്കൻഹെഡിൽ 83,729 ആൾക്കാർ മാത്രമേ ഉള്ളു എന്ന്. ചരിത്രം പറയുന്നത് ബ്രിക്കൻഹെഡ് ചെഷയറിന്റെ ഒരു ഭാഗമാണെന്നാണ്. ബ്രിക്കൻഹെഡ് സാധാരണ അറിയപ്പെടുന്നത് അതിന്റെ കപ്പൽ നിർമ്മാണത്തിനാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രിക്കൻഹെഡ്&oldid=2284729" എന്ന താളിൽനിന്ന് ശേഖരിച്ചത്