Jump to content

മെഴ്സിസൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെഴ്സിസൈഡ്
(Merseyside)

മെഴ്സിസൈഡിന്റെ പതാക
Merseyside within England
Shown withinEngland
Geography
Status Metropolitan county &
Ceremonial county
Origin1974
(Local Government Act 1972)
Region North West England
Area
- Total
Ranked 43rd
645 കി.m2 (6.94×109 sq ft)
ONS code 2B
NUTS 5 UKD5
Demography
Population
- Total (2004)
- Density
Ranked 9th
1,365,901
2,118/കിമീ2 (2,118/കിമീ2)
Ethnicity 97.1% White British 2.9% Black British, British Asian, British Chinese, British Mixed
Politics
No county council
Members of Parliament

Districts
  1. Liverpool
  2. Sefton
  3. Knowsley
  4. St Helens
  5. Wirral

വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഒരു മെട്രോപൊളിറ്റൺ പ്രദേശമാണ് മെഴ്സിസൈഡ് (/[invalid input: 'icon']ˈmɜːrzisd/). 1,365,900 ആണ് ഇവിടുത്തെ ജനസംഖ്യ[1]. ലോക്കൽ ഗവൺമെന്റ് ആക്ട് 1972 പ്രകാരം 1974 ഏപ്രിൽ 1-നാണ് പ്രദേശം നിലവിൽ വന്നത്. മേഴ്സി നദിയിൽ നിന്നുമാണ് ഈ പേര് ലഭ്യമായത്. 249 ചതുരശ്ര മൈലാണ് (645 km2) ആകെ വിസ്തീർണ്ണം.ലാൻകാഷീർ (വടക്ക് കിഴക്കൻ അതിർത്തി), ഗ്രേറ്റർ മാഞ്ചസ്റ്റർ (കിഴക്കൻ അതിർത്തി), ച്ചെഷയർ (വടക്ക് കിഴക്കൻ അതിർത്തിയിൽ), ഐറിഷ് കടൽ(പടിഞ്ഞാറിൽ) എന്നിവയാണ് മെഴ്സിസൈഡിന്റെ അതിർത്തികൾ. ഡീ അഴിമുഖത്തിന് എതിരാണ് വടക്ക് വെയ്ൽസ്. മെഴ്സിസൈഡ് ജനസംഖ്യ ഉള്ള പലയധികം പട്ടണങ്ങളും, ചെറുപട്ടണങ്ങളും ചേരുന്നതാണ്. മെഴ്സിസൈഡ് കേന്ദ്രബിന്ദുവായി പല വലിയ വ്യവസായങ്ങളും നടത്തുന്നു, ലിവർപ്പൂൾ സിറ്റി സെൻറെറോടൊപ്പം.

അറുപതടി ഉയരത്തിൽ മുഖം മാത്രമായുള്ള ഡ്രീം എന്ന ശില്പം മെഴ്സിസൈഡിൽ സട്ടനിൽ സ്ഥാപിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "2009 Mid Year Estimates – Table 9 ONS". statistics.gov.uk. Retrieved 9 September 2010. {{cite web}}: Invalid |ref=harv (help); Text "" ignored (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെഴ്സിസൈഡ്&oldid=3831063" എന്ന താളിൽനിന്ന് ശേഖരിച്ചത്