മേഴ്സി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഴ്സി നദി
The River Mersey at Liverpool, looking towards the Royal Liver Building
മെർസി നദി നീല നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു
interactive map
Coordinates: 53°27′00″N 3°01′59″W / 53.45°N 3.033°W / 53.45; -3.033
Countryഇംഗ്ലണ്ട്
Countiesഗ്രേറ്റർ മാഞ്ചസ്റ്റർ, ചെഷയർ, മെർസിസൈഡ്, ലങ്കാഷയർ (Historic)
Citiesലിവർപൂൾ, മാഞ്ചസ്റ്റർ
Physical characteristics
പ്രധാന സ്രോതസ്സ്(ടയിം നദിയുടെ ഉറവിടം)
ബക്ക്സ്റ്റോൺസ് മോസിന്റെ പടിഞ്ഞാറ്, വെസ്റ്റ് യോർക്ക്ഷയർ
1,552 ft (473 m)
53°37′07″N 2°00′13″W / 53.6187°N 2.0035°W / 53.6187; -2.0035
രണ്ടാമത്തെ സ്രോതസ്സ്(ടയിം, ഗോയിറ്റ് എന്നിവയുടെ സംഗമം)
സ്റ്റോക്ക്പോർട്ട്, ഗ്രേറ്റർ മാഞ്ചസ്റ്റർ
130 ft (40 m)
53°24′51″N 2°09′23″W / 53.4143°N 2.1565°W / 53.4143; -2.1565
നദീമുഖംലിവർപൂൾ ബേ
നീളം70 mi (112 km)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി1,810 sq mi (4,680 km2)
Designation
Official nameMersey Estuary
Designated20 December 1995
Reference no.785[1]

മേഴ്സി നദി (/[invalid input: 'icon']ˈmɜːrzi/) വടക്ക് പടിഞ്ഞാറ് ഇംഗ്ലണ്ടിലുള്ള ഒരു നദിയാണ്. "അതിർത്തി നദി" എന്ന അർത്ഥം വരുന്ന ഇതിന്റെ പേര് പഴയ ഇംഗ്ലീഷിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇത് ഒരുപക്ഷേ പുരാതന രാജ്യങ്ങളായ മെർസിയയുടെയും നോർത്തംബ്രിയയുടെയും അതിർത്തിയായിരുന്നതിനെ സൂചിപ്പിക്കുന്നു.[2] നൂറ്റാണ്ടുകളായി ഇത് ലങ്കാഷെയറിന്റെയും ചെഷയറിന്റെയും ചരിത്രപരമായ കൗണ്ടികൾ തമ്മിലുള്ള അതിർത്തിയുടെ ഭാഗമാണ്.[3]

അവലംബം[തിരുത്തുക]

  1. "Mersey Estuary". Ramsar Sites Information Service. Retrieved 4 January 2022.
  2. Arrowsmith, Peter (1997). Stockport: a History. Stockport: Stockport Metropolitan Borough Council. p. 21. ISBN 978-0-905164-99-1.
  3. Mills, A D (1998). A dictionary of English place-names. Oxford: Oxford University Press. pp. 240. ISBN 978-0-19-280074-9.
"https://ml.wikipedia.org/w/index.php?title=മേഴ്സി_നദി&oldid=3779858" എന്ന താളിൽനിന്ന് ശേഖരിച്ചത്