ബ്രയാൻ മെയ്
Jump to navigation
Jump to search
Brian May CBE | |
---|---|
![]() May playing his Red Special, 1979 | |
ജീവിതരേഖ | |
ജനനനാമം | Brian Harold May |
ജനനം | Hampton, Middlesex, England | 19 ജൂലൈ 1947
സംഗീതശൈലി | Rock |
തൊഴിലു(കൾ) |
|
സജീവമായ കാലയളവ് | 1965–present |
ലേബൽ | |
Associated acts |
|
വെബ്സൈറ്റ് | brianmay |
ഒരു ബ്രിട്ടീഷ് സംഗീതജ്ഞനും ഗായകനും ഗാന രചയിതാവും ജ്യോതിശാസ്ത്രജ്ഞനുമാണ് ബ്രയാൻ ഹറോൾഡ് മെയ് (ഇംഗ്ലീഷ്: Brian Harold May), CBECBE (born 19 July 1947). ബ്രിട്ടീഷ് സംഗീത സംഘം ക്വീനിന്റെ പ്രധാന ഗിറ്റാറിസ്റ്റാണ്.
ഗായകൻ ഫ്രെഡി മെർക്കുറി ഡ്രമ്മർ റോജർ ടെയ്ലർ എന്നിവരോടൊപ്പം ചേർന്ന് ക്വീൻ സ്ഥാപിച്ചത് ഇദ്ദേഹമാണ്.[1] എക്കാലത്തെയും മികച്ച ഗിറ്റാറിസ്റ്റുകാരിൽ ഒരാളായ ഇദ്ദേഹത്തെ ഗിറ്റാർ വേൾഡ് എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗിറ്റാറിസ്റ്റായി തിരഞ്ഞെടുത്തിട്ടുണ്ട്.[2][3]
അവലംബം[തിരുത്തുക]
- ↑ "BBC News: Planet Rock Radio poll". 10 July 2005. ശേഖരിച്ചത് 28 January 2008.
- ↑ "100 Greatest Guitarists Of All Time: Brian May". Rolling Stone. ശേഖരിച്ചത് 27 September 2014.
- ↑ "Readers Poll Results: The 100 Greatest Guitarists of All Time". Guitarworld.com. ശേഖരിച്ചത് 22 July 2015.