Jump to content

ബ്രണ്ടൻ ടെയ്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brendan Taylor
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബ്രണ്ടൻ റോസ് മുറേ ടെയ്‌ലർ
ജനനം (1986-02-06) 6 ഫെബ്രുവരി 1986  (38 വയസ്സ്)
Harare, Zimbabwe
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ ഓഫ്ബ്രേക്ക്
റോൾബാറ്റ്സ്മാൻ ,വിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 64)6 May 2004 v Sri Lanka
അവസാന ടെസ്റ്റ്10–14 September 2013 v Pakistan
ആദ്യ ഏകദിനം (ക്യാപ് 80)20 April 2004 v Sri Lanka
അവസാന ഏകദിനം14 March 2015 v India
പ്രാദേശിക തലത്തിൽ
വർഷംടീം
2001/02മാസൺലന്റ് എ
2002/03–2004/05മാസൺലന്റ്
2007/08–2008/09നോർത്തേൺസ്
2009/10–presentമിഡ് വെസ്റ്റ് റൈനോസ്
2011വെല്ലിംഗ്ടൺ
2012–presentഉതുര ഒറൈക്സെസ്
2013–presentചിറ്റഗോങ് കിങ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി 20 FC
കളികൾ 23 165 26 86
നേടിയ റൺസ് 1,493 4,999 594 6,376
ബാറ്റിംഗ് ശരാശരി 34.72 33.55 28.28 43.8
100-കൾ/50-കൾ 4/6 6/27 0/4 22/23
ഉയർന്ന സ്കോർ 171 145* 75* 217
എറിഞ്ഞ പന്തുകൾ 42 396 30 366
വിക്കറ്റുകൾ 0 9 1 4
ബൗളിംഗ് ശരാശരി 45.11 17.00 53.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 0/6 3/54 1/16 2/36
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 23/– 98/20 10/1 108/4
ഉറവിടം: Cricinfo, 1 March 2015

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ നായകനും ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമാണ് ബ്രണ്ടൻ റോസ് മുറേ ടെയ്‌ലർ എന്ന ബ്രണ്ടൻ ടെയ്‌ലർ (ജനനം 1986 ഫെബ്രുവരി 6, ഹരാരെ.2004 ൽ സിംബാബ്‌വെയ്ക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ടെയ്‌ലർ സിംബാബ്‌വെയുടെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായാണ് അറിയപ്പെടുന്നത്.[1][2].ഏകദിന ക്രിക്കറ്റിൽ 5000 ത്തിലേറെ റൺസ് നേടുന്ന നാലാമത്തെ സിംബാബ്‌വെ താരമാണ് ടെയ്‌ലർ. പ്രാദേശിക ക്രിക്കറ്റിൽ ഉതുര ഒറൈക്സെസ് ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രണ്ടൻ_ടെയ്‌ലർ&oldid=3970923" എന്ന താളിൽനിന്ന് ശേഖരിച്ചത്