ബോയിസ്, ഇഡാഹോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Boise, Idaho
City
City of Boise
Skyline of Boise, Idaho
പതാക Boise, Idaho
Flag
Official seal of Boise, Idaho
Seal
Nickname(s): The City of Trees
Motto: Energy Peril Success
Location in Ada County and the state of Idaho
Location in Ada County and the state of Idaho
Country  United States
State  Idaho
County Ada
Founded 1862
Incorporated 1864
Government
 • Body Boise City Council
 • Mayor David H. Bieter (D)
 • Council President Elaine Clegg
Area[1]
 • City 80.05 ച മൈ (207.3 കി.മീ.2)
 • Land 79.36 ച മൈ (205.5 കി.മീ.2)
 • Water 0.69 ച മൈ (1.8 കി.മീ.2)
Elevation 2,730 അടി (830 മീ)
Population (2010)[2]
 • City 2,05,671
 • Estimate (2014[3]) 216
 • Density 2,675.2/ച മൈ (1.9/കി.മീ.2)
 • Metro 664
Time zone Mountain Standard Time (UTC-7)
 • Summer (DST) Mountain Daylight Time (UTC-6)
ZIP codes 83701–83799
ഏരിയ കോഡ് 208
വെബ്‌സൈറ്റ് cityofboise.org

ബോയിസ് (/bɔɪsi/[4]) എന്ന പട്ടണം ഐക്യനാടുകളിലെ സംസ്ഥാനമായ ഇഡാഹോയുടെ തലസ്ഥാനവും അതുപോലെ തന്നെ ഈ പട്ടണം അഡ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതേയറിയ പട്ടണമാണ് ഇത്. ബോയിസ് നദിയ്ക്കു സമീപം ഇഡാഹോ സംസ്ഥാനത്തിൻറെ ദക്ഷിണ പശ്ചിമ ദിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ കണക്കാക്കിയിരിക്കുന്നത് 205,671 ആണ്. ജനസംഖ്യ കണക്കാക്കിയാൽ രാജ്യത്തെ 99 ആമത്തെ ജനത്തിരക്കുള്ള പട്ടണമാണിത്. 2013 ലെ ഒരു കണക്കെടുപ്പില് ജനസംഖ്യ 214,237 [5] ആയി വർദ്ധിച്ചതായി കണ്ടു.

ട്രഷർ വാലി എന്നു കൂടി അറിയപ്പെടുന്ന ബോയിസ്-നംപ മെട്രോപോളിറ്റൻ മേഖലയിൽ, സംസ്ഥാനത്തെ മറ്റ് 5 കൌണ്ടികൾ കൂടി ഉൾക്കൊള്ളുന്നുണ്ട്. ഈ മെട്രോപോളിറ്റൻ മേഖലയിലെ മുഴുവൻ ജനസംഖ്യ 664,422 ആയിട്ടു വരും. ഇഡാഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപോളിറ്റൻ മേഖലയായി ഇതു കണക്കാക്കപ്പെടുന്നു.  ഈ മേഖലയില‍്‍‍ നംപ, മെറിഡിയൻ, ബോയിസ് എന്നിവയുൾപ്പെടെയുള്ള ഇഡാഹോ സംസ്ഥാനത്തെ 3 വലിയ പട്ടണങ്ങളും ഉൾപ്പെടുന്നു. സീറ്റിൽ, പോർട്ട്ലാൻറ് എന്നിവ കഴിഞ്ഞാൽ യു.എസിൻറ പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലുള്ള ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപോളിറ്റൻ മേഖലയാണ് ബോയിസ്. 

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer_files എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "American FactFinder". United States Census Bureau. ശേഖരിച്ചത് 2014-06-18. 
  3. "Population Estimates". 
  4. "About Boise". Cityofboise.org. ശേഖരിച്ചത് 2012-11-28. 
  5. Population Estimate, U.S. Census. "City and Town Totals: Vintage 2012". 
"https://ml.wikipedia.org/w/index.php?title=ബോയിസ്,_ഇഡാഹോ&oldid=2603220" എന്ന താളിൽനിന്നു ശേഖരിച്ചത്