ബൈദു
![]() | |
![]() കോർപ്പറേറ്റ് ആസ്ഥാനം | |
Public | |
Traded as | NASDAQ: BIDU SEHK: 9888 |
വ്യവസായം | Internet Artificial intelligence Cloud computing |
സ്ഥാപിതം | ജനുവരി 1, 2000 |
സ്ഥാപകൻ | Robin Li Eric Xu |
ആസ്ഥാനം | , China |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Robin Li (co-founder & CEO)[1] |
ഉത്പന്നങ്ങൾ | |
വരുമാനം | ![]() |
![]() | |
![]() | |
മൊത്ത ആസ്തികൾ | ![]() |
Total equity | ![]() |
ജീവനക്കാരുടെ എണ്ണം | 45,500 (2021)[2] |
വെബ്സൈറ്റ് | www |
ബൈദു | |||||||||||||||||||||||||||||||
Chinese | 百度 | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ഒരു ചൈനീസ് കമ്പിനിയാണു ബൈഡു(/ˈbaɪduː/ BY-doo; ചൈനീസ്: 百 度; പിൻയിൻ: Bǎidù, അതായത് "നൂറു തവണ"). ഇൻറർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഉൽപ്പന്നങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയാണ് ബെയ്ജിംഗിലെ ഹൈഡിയൻ ഡിസ്ട്രിക്റ്റ് ആസ്ഥാനം. [3]'ബൈഡു' എന്ന പേര് ഏകദേശം 800 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു കവിതയിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. 1994ൽ റോബൻ ലീ വാൾ സ്ട്രീറ്റ് ജേണലിന് വേണ്ടി ഒരു സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തു. ഈ സോഫ്റ്റ്വെയറും പിന്നീടു വികസിപ്പിച്ചെടുത്ത ഒരു അൽഗോരിതവുമാണ് ബൈഡു രൂപകല്പന ചെയ്യാൻ അദ്ദേഹം ഉപയോഗിച്ചത്. 2000 ജനുവരി 18നാണ് ബൈഡു പ്രവർത്തനം ആരംഭിച്ചത്. 2001-ൽ, ബൈഡു പരസ്യദാതാക്കളെ പരസ്യ സ്ഥലത്തിനായി ലേലം വിളിക്കാൻ അനുവദിച്ചു, തുടർന്ന് ഒരു ഉപഭോക്താവ് ഒരു പരസ്യത്തിൽ ക്ലിക്കുചെയ്യുമ്പോഴെല്ലാം അതിന്റെ പ്രതിഫലം ബൈഡുവിന് നൽകണം, ഇത് പരസ്യത്തോടുള്ള ഗൂഗിളിന്റെ സമീപനത്തിന് മുമ്പായിരുന്നു.[4]
സേവനങ്ങൾ[തിരുത്തുക]
ചൈനീസ് ഭാഷ ഉപയോഗിച്ച് വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഉല്പന്നങ്ങൾ, സേവനങ്ങൾ തുടങ്ങിയവ തിരയാനുള്ള സേവനങ്ങൾ ബൈഡു നല്കുന്നു. വിവിധ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ബൈഡുവിന്റെ മാപ്പ് സേവനം സഹായിക്കുന്നു.ബൈഡു ജപ്പാനിൽ പ്രവർത്തിക്കുന്നുണ്ട്. ഇതു ചൈനക്കു പുറത്തു ബൈഡു നല്കുന്ന ആദ്യത്തെ സേവനമാണ്. ബൈഡു വാർത്തകൾ ദേശീയ അന്തർദേശീയ വാർത്തകൾ നല്കുന്നു. ചൈനീസ് സർക്കാർ ബൈഡുവിന് സ്വന്തമായി ലേഖനങ്ങൾ തയ്യാറാക്കാനുള്ള അംഗീകാരം നല്കിയിട്ടുണ്ട്. ഇത്തരം ഒരു അംഗീകാരം ലഭിക്കുന്ന ആദ്യ ചൈനീസ് സെർച്ച് എഞ്ചിൻ ആണ് ബൈഡു. ബൈഡുവിൽ നിന്നുള്ള സർവവിജ്ഞാനകോശമാണ് ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സർവവിജ്ഞാനകോശം.
പുറം കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Baidu – Investors – Management". മൂലതാളിൽ നിന്നും June 6, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 29, 2016.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Baidu – Investors – Press Releases". ശേഖരിച്ചത് March 29, 2022.
- ↑ Kenton, Will (June 6, 2018). "Baidu". Investopedia. മൂലതാളിൽ നിന്നും April 27, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 27, 2019.
- ↑ "The Rise of Baidu (That's Chinese for Google)". The New York Times. September 17, 2006. മൂലതാളിൽ നിന്നും June 27, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 16, 2019.