ബെർജായ ടൈംസ് ചത്വരം

Coordinates: 3°08′32″N 101°42′38″E / 3.142182°N 101.710605°E / 3.142182; 101.710605
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർജായ ടൈംസ് ചത്വരം
Berjaya Times Square Kuala Lumpur, as seen at the Jalan Pudu-Jalan Imbi junction.
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിComplete
തരംResidentials
Hotel
വാസ്തുശൈലിPostmodernism
സ്ഥാനം1 Jalan Imbi
Kuala Lumpur, Malaysia
നിർദ്ദേശാങ്കം3°08′32″N 101°42′38″E / 3.142182°N 101.710605°E / 3.142182; 101.710605
നിർമ്മാണം ആരംഭിച്ച ദിവസം1997
പദ്ധതി അവസാനിച്ച ദിവസം2003
Height
മേൽക്കൂര203 m (666 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ101
5 below ground
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിDP Architects
References
[1][2][3][4][5]
Berjaya Times Square Kuala Lumpur
Main atrium of Berjaya Times Square Kuala Lumpur shopping mall in Feb 2011.
സ്ഥാനംImbi, Kuala Lumpur, Malaysia
പ്രവർത്തനം ആരംഭിച്ചത്October 2003
നിർമ്മാതാവ്Berjaya Group
ഭരണസമിതിBerjaya Group
ഉടമസ്ഥതBerjaya Group
വാസ്തുശില്പിDP Architects
ആകെ സ്ഥാപനങ്ങളും
സേവനങ്ങളും
< 1,000
ആകെ വാടകക്കാർ3, (Hero Market, Borders Group and Golden Screen Cinemas)
വിപണന ഭാഗ വിസ്തീർണ്ണം700,000 m2 (7,500,000 sq ft)
ആകെ നിലകൾ13

ബെർജായ ടൈംസ് ചത്വരം 48 നിലകളുള്ള 203 മീറ്റർ ഉയരമുള്ള മലേഷ്യയിലെ കോലാലമ്പുരിലെ ഹോട്ടലും ഇൻഡോർ അമ്യൂസ്മെന്റ് പാർക്കും വ്യാപാരസമുച്ചയവും ചേർന്ന ഇരട്ടഗോപുരസമുച്ചയമാകുന്നു. 2003 ഒക്ടോബർ മലേഷ്യയുടെ നാലാം പ്രധാനമന്ത്രിയായ ദത്തുക് ശ്രീ ഡോ. മഹാധീർ മുഹമ്മദ് ആണിത് ഉദ്ഘാടനം ചെയ്തത്. [6] ഇത് ലോകത്തിലെ ഒൻപതാമത്തെ ഏറ്റവും വലിയ കെട്ടിടമാണ്. 700,000 m2 (7,500,000 sq ft) വിസ്തീർണ്ണമാണ് ഇതിലുള്ളത്.

അവലംബം[തിരുത്തുക]

  1. Berjaya Times Square Tower A at CTBUH Skyscraper Database
  2. Berjaya Times Square Tower B at CTBUH Skyscraper Database
  3. ബെർജായ ടൈംസ് ചത്വരം at Emporis
  4. ബെർജായ ടൈംസ് ചത്വരം at SkyscraperPage
  5. ബെർജായ ടൈംസ് ചത്വരം in the Structurae database
  6. "Berjaya Times Square Hotel & Convention Center". Asia Travel. 12 October 2003. Archived from the original on 2013-11-03. Retrieved 2 March 2012.
"https://ml.wikipedia.org/w/index.php?title=ബെർജായ_ടൈംസ്_ചത്വരം&oldid=3798800" എന്ന താളിൽനിന്ന് ശേഖരിച്ചത്